ബഹിരാകാശയാത്രികര്‍ നിലയത്തിലെത്തുന്നത് live കാണാം

പത്തൊന്‍പതു മണിക്കൂര്‍ നേരത്തെ ബഹിരാകാശയാത്രയ്ക്കു ശേഷം രണ്ട് ആസ്ട്രനോട്ടുകള്‍ നിലയത്തിലേക്ക് എത്തിച്ചേരുന്നു. ലൈവ് കാണാം…

SpaceX ന്റെ റോക്കറ്റിലേറിയാണ് ബഹിരാകാശയാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കെത്തിച്ചേരുന്നത്. 9 വര്‍ഷത്തിനുശേഷം അമേരിക്കയില്‍നിന്നുള്ള ആദ്യവിക്ഷേപണമായിരുന്നു ഇത്.ഡ്രാഗണ്‍ എന്ന പേടകത്തിനുള്ളിലിരുന്നു രണ്ടു യാത്രികരുടെയും യാത്ര. അവര്‍ നിലയത്തിലെത്തിച്ചേരുന്ന നിമിഷങ്ങള്‍ ആണ് തത്സമയം കാണുന്നത്.

NASA Fb Pageല്‍ തത്സമയം കാണാം

Leave a Reply