പ്രണയം പടര്‍ത്തിയ പേനുകള്‍

നമ്മുടെ പേനുകളാണ് പ്രാണിലോകത്തിലെ (Insect) ഏറ്റവും കുഞ്ഞന്മാർ. അതുകൊണ്ട് തന്നെ ഇവ ശാസ്ത്രത്തിന് പ്രത്യേക ഇഷ്ടവും കൗതുകവും ഉള്ള പഠനമാതൃകയാണ്. രോഗവാഹകരായ പ്രാണികളെപറ്റിയും രോഗപ്പകർച്ചകളേപറ്റിയും പഠിക്കാനും തന്മാത്രാതല പ്രക്രിയകൾ പരിശോധിക്കാനും പേനിനെയാണ് ഉപയോഗിക്കുന്നത്.

അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു

അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു.

ചെറുമാംസഭുക്കുകള്‍

പരിസരവാരത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പ്രഭാഷണ പരമ്പരയിൽ ചെറുമാംസഭുക്കുകളെക്കുറിച്ച് (small carnivorous ) ദേവിക സംഘമിത്ര (ഗവേഷക, ഫോറസ്ട്രി കോളേജ്)  സംസാരിക്കുന്നു

വവ്വാലുകളുടെ ലോകം

വിവിധതരം വവ്വാലുകളെക്കുറിച്ചും പ്രകൃതിയില്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ചും സച്ചിന്‍ അരവിന്ദ് സംസാരിക്കുന്നു…

Close