Science in India – 24 ദിവസക്വിസ് ആരംഭിച്ചു

ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക.

ജനിതകശാസ്ത്രവാരം – 7 ദിവസത്തെ LUCA TALK – രജിസ്ട്രേഷൻ ആരംഭിച്ചു.

ഗ്രിഗർ മെൻഡലിന്റെ 200ാമത് ജന്മ വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന LUCA TALK സംഘടിപ്പിക്കുന്നു.

ജൂലൈ – ലൂക്കയിൽ ജനിതകശാസ്ത്ര മാസം

2022 ഗ്രിഗർ മെന്റലിന്റെ 200ാമത് ജന്മവാർഷികമാണ്. ഇതിന്റെ ഭാഗമായി ജനിതകശാസ്ത്രം മുഖ്യവിഷയമായെടുത്ത് 2022 ജൂലൈ മാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

LUCA MONSOON FEST 2022 – രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 5 വരെയുള്ള പരിപാടികളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം…കുട്ടികൾ കേരളത്തിന്റെ മഴഭൂപടം നിർമ്മിക്കുന്നു., പെരുമഴക്വിസ് , മൺസൂൺ അറിയേണ്ടതെല്ലാം – LUCA TALK, മഴ – കാലാവസ്ഥയും കാലാവസ്ഥാമാറ്റവും – ചോദ്യത്തോൺ, ഗ്ലാസ്ഗോ മുതൽ സ്റ്റോക്ക് ഹോം വരെ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ലേഖന മത്സരവും, പരിസ്ഥിതിദിന പ്രഭാഷണവും– എല്ലാ പരിപാടിക്കും ഒറ്റ രജിസ്ട്രേഷൻ..

ദേശീയ ശാസ്ത്രദിനം – സ്ലൈഡുകൾ സ്വന്തമാക്കാം

ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ലൂക്ക തയ്യാറാക്കിയ സ്ലൈഡുകൾ

Close