LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം
ഒന്നാം സ്ഥാനം നേടിയ പാലക്കാട് പട്ടാമ്പി കോളേജിലെ വിഷ്ണുവും വിവേക് വിജയനും ഡോ. സന്ധ്യാ കൗശിക്കിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. തോന്നയ്ക്കല്‍: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയന്‍സ്...
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സിന്റെ മഹോത്സവം ഇന്നാരംഭിക്കുന്നു
ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇന്ന് (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള : കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഇവല്യൂഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കായി 'ജീവപരിണാമം' എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് സംഘടിപ്പിക്കുന്നു. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം...
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള – ജനുവരി 15 മുതല്‍
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള -ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ്...
സയൻസ് @2023
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും
[su_note note_color="#f2f0ce" text_color="#2c2b2d" radius="5"]മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ ഇന്ററാക്ടീവ് കലണ്ടർ ഇന്ന് പ്രകാശനം ചെയ്യും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പ്രസിദ്ധീകരിക്കുന്ന സയൻസ് കലണ്ടറിന്റെ പ്രകാശനം എറണാകുളം തുരുത്തിക്കര സയൻസ് സെന്ററിൽ...
അസ്ട്രോഫോട്ടോഗ്രഫി ശില്പശാല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ അസ്ട്രോ ഫോട്ടോഗ്രാഫി ശിൽപശാല കൊല്ലങ്കോട് കുടിലിടത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ സംഘടിപ്പിച്ചു. ക്യാമറ/മൊബൈൽ ക്യാമറ ഉപയോഗിച്ചുകൊണ്ട് സൂര്യൻ , ചന്ദ്രൻ, ഗ്രഹങ്ങൾ താരാപഥങ്ങൾ,...
വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്
ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്'...