രാജ്യത്തിന് വേണ്ടത് ശാസ്ത്രബോധം

ഇന്ന് രാജ്യം അടിയന്തിരമായി അവശ്യപ്പെടുന്നത് ശാസ്ത്രബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന  ജനാധിപത്യമനോഭാവവും കൈമുതലായുള്ള പൗരജനങ്ങളെയും ഒരു നേതൃനിരയെയുമാണ്.

ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും

ശാസ്ത്രരംഗത്ത് കഴിവുകളുണ്ടായിട്ടും വനിതകളായതിനാൽ മാത്രം രണ്ടാംകിടക്കാരായി പോകേണ്ടി വരുന്ന അവസ്ഥയെയാണ് മെറ്റിൽഡാ ഇഫക്റ്റ് എന്നറിയപ്പെടുന്നത്. 

ശാസ്‌ത്ര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം

രാഷ്ട്രീയപരമായ ചേരിതിരിവുകള്‍ നിലനില്‍ക്കുമ്പോഴും അത്തരം അതിര്‍വരമ്പുകള്‍ ശാസ്‌ത്രലോകത്ത്‌ ഇല്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ഇന്ത്യ പങ്കാളിയായിട്ടുള്ള ബഹുരാഷ്ട്ര പ്രൊജക്‌ടുകള്‍.

100 ഇന്ത്യൻ വനിതാശാസ്ത്രജ്ഞര്‍

ഇന്ത്യയിലെ നൂറ്‌ വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്.

പെണ്മണം കലരാ(നരുതാ)ത്ത ധീരനൂതന ലോകങ്ങള്‍

വനിതാഗവേഷകര്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയിൽ അക്കാദമിക് അന്തരീക്ഷം മാറിയില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുക എത്രയോ മാഡം ക്യൂറിമാരെ ആകാം. 

Close