ഡോ. ജെയിൻ റിഗ്ബി – ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ് പ്രവർത്തനത്തിനു പിന്നിലെ വനിത
ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് – ശാസ്ത്രസംഘത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ ഡോ. ജെയിൻ റിഗ്ബി എന്ന ശാസ്ത്രജ്ഞയാണ്. ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ അവർ ഒരു ലസ്ബിയനാണെന്ന് വെളിപ്പെടുത്തിയ, എൽ.ജി.ബി.ടി. അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ സെക്ഷ്വൽ ഓറിയന്റേഷൻ & ജന്റർ മൈനോറിറ്റീസ് ഇൻ അസ്ട്രോണമി (SGMA) എന്ന സംഘടനയുടെ സാരഥി കൂടിയാണ് ഡോ. ജെയിൻ റിഗ്ബി.
രണ്ടായിരം കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നുമെത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം?
വിക്രം സിനിമയിൽ കൊക്കെയ്‌നുപകരം അതിന്റെ റോ ഫോം ആയ ‘Erythroxylum novogranatense’ ആണ് കടത്തപ്പെട്ടതെന്നും ഇതിന്റെ ഒരു ഗ്രാമിൽ നിന്നും ഒരുക്കിലോ എന്ന കണക്കിൽ കൊക്കെയ്‌ൻ ഉണ്ടാക്കാമെന്നുമാണ് പറയുന്നത്.
തല തിരിക്കപ്പെടേണ്ട പാരറ്റോ തത്വം !
നമുക്ക് പാരറ്റോ തത്വത്തിനെ തലതിരിച്ചു വയ്ക്കാം. ഉൾച്ചേർക്കലുകളെ ഉള്ളിലേറ്റാം. ശരാശരിക്കാരല്ലാതെ ജീവിക്കാം.!
മാനസികാരോഗ്യം എല്ലാവർക്കും: ലോക മാനസികാരോഗ്യ റിപ്പോർട്ട് 2022
സർക്കാരുകൾക്കും സന്നദ്ധ സംഘടനകൾക്കും മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒക്കെ തങ്ങളുടെ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ഈ നിർദ്ദേശങ്ങൾ സഹായകമായേക്കും. ദേശീയ, സംസ്ഥാന ആരോഗ്യ പരിപാടികളിൽ ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
ഹരിതഗൃഹ വാതകങ്ങളും കൃഷിയും
കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?
പൊരിക്കുന്ന ചൂടിന് കടലിന്റെ തണുപ്പ് – ഈജിപ്തിന്റെ പരീക്ഷണം
ഈജിപ്തിലെ വടക്കേ തീരത്തുള്ള ന്യൂ അലാമേന്‍ സിറ്റിയിലെ ഡിസ്ട്രിക്ട് കൂളിംഗ് ടെക്നോളജിയുടെ പ്രവർത്തനം പരിചപ്പെടാം…
കാലാവസ്ഥാശാസ്ത്ര സാക്ഷരത
കാലാവസ്ഥ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്ന ഈ കാലത്തു ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും.
ഇപ്പോഴും കോവിഡ് വ്യാപനം എന്തുകൊണ്ട് ?
ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ ആവിർഭാവത്തോടെ ആരംഭിച്ച കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങിയെങ്കിലും ഇപ്പോഴും കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വാഭാവികമായും ആശങ്കയുളവാക്കിയിട്ടുണ്ട്.