ഓണക്കാലത്ത് ചില മാലിന്യ നിർമാർജന ചിന്തകൾ
ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail മാലിന്യ മുക്തമായ ഒരു കേരളം സാധ്യമാണോ ? കേരളത്തിൽ ഇപ്പോൾ താരതമ്യേന നിശബ്ദമായി നടക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന പദ്ധതി ഞാൻ വലിയ താത്പര്യത്തോടെയാണ് പിന്തുടരുന്നത്....
കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും
രതീഷ് പി.അധ്യാപകൻജി.വി.എച്ച്.എസ്.എസ്. മുള്ളേരിയ, കാസർകോട്Email [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]2023 ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം[/su_note] [su_dropcap]കാ[/su_dropcap]ലാവസ്ഥാ വ്യതിയാനം പല രൂപത്തിലും ഭാവത്തിലും ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും അത്...
പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ? – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ
അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം – പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ?- കേൾക്കാം.
Manual Scavenging – ഇന്ത്യയിൽ RADIO LUCA
Manual scavenging എന്ന സാമൂഹ്യഅനീതി ഇന്നും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ജാതിപരവും ലിംഗപരവും സാമ്പത്തികവുമായ കാരണങ്ങൾ ചർച്ച ചെയ്യുന്നു..
ടോമോയിൽ പഠിക്കാൻ കൊതിക്കുന്ന കുട്ടികൾക്ക്
അന്‍വര്‍ അലി ടോട്ടോ-ചാന് വിവര്‍ത്തന അനുഭവങ്ങള്‍ പങ്കിടുന്നു
‘നേരായിട്ടും നീയൊരു നല്ല കുട്ട്യാ..’
മനോജ് വി കൊടുങ്ങല്ലൂര്‍റിട്ട. അധ്യാപകൻ വിദ്യാഭ്യാസ പ്രവർത്തകൻFacebookEmail ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോക്ക് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല! അവള്‍ പറഞ്ഞ...
ടോട്ടോ-ചാൻ ഇപ്പോഴും നമ്മോട് സംസാരിക്കുന്നു…
മാല കുമാർPratham Books-- [su_note note_color="#efeab4" text_color="#2c2b2d" radius="5"]2016 ൽ മാല കുമാർ ദി ഹിന്ദു പത്രത്തിൽ എഴുതിയ കുറിപ്പ് പരിഭാഷ : അമിത് , മേഘ [/su_note] തീവണ്ടി കാര്യേജിനുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന...
നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം
നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?