സാലിം അലിയും കേരളത്തിലെ പക്ഷികളും

1933ൽ സാലിം അലി നടത്തിയ ട്രാവൻകൂർ കൊച്ചിൻ ഓർണിത്തോളജി സർവ്വേയുടെ 75ാം വാർഷികത്തിൽ അതെ സ്ഥലങ്ങളിൽ അതേ ദിവസങ്ങളിൽ വീണ്ടും നടത്തിയ പഠനത്തെക്കുറിച്ച് സി.കെ.വിഷ്ണുദാസ് എഴുതുന്നു

പൊതുജനാരോഗ്യവും സാങ്കേതികവിദ്യയും – ഡോ.വി.രാമൻകുട്ടി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ നാലാമത് അവതരണം നവംബർ 11 രാത്രി 7.30 ന് - പൊതുജനാരോഗ്യവും സാങ്കേതിക...

നല്ലവരായ ഈ പാവങ്ങൾക്ക് ഒരിറ്റു ചോര കൊടുക്കുമോ സുഹൃത്തുക്കളേ ?

കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !

ശബ്ദാലേഖന ചരിത്രം -നാൾവഴികൾ

ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു.

വവ്വാലുകളിൽ നിപ ആന്റിബോഡി -ആശങ്ക വേണ്ട

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വയനാട് ജില്ലയിൽ വവ്വാലുകളിൽ നീപ വൈറസ് ആന്റിബോഡി കണ്ടെത്തിയെന്ന വാർത്ത ആശങ്ക പരത്തേണ്ടതില്ല. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ.. വവ്വാലുകളടക്കമുള്ള ജീവികളുടെ ശരീരത്തിൽ...

നിങ്ങളുടെ സന്തോഷത്തിനു ‘U’ ഷേപ്പ് ഉണ്ടോ?

ഡോ.രാമൻകുട്ടിപൊതുജനാരോഗ്യ വിദഗ്ധൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കേൾക്കാം [su_dropcap style="flat" size="5"]മ[/su_dropcap]നുഷ്യരുടെ സന്തോഷത്തിന്റെ അളവ് പ്രായപൂർത്തി ആയതിനുശേഷം ക്രമേണ കുറയുന്നു എന്നും, ഏകദേശം 40-50 വയസ്സിൽ അത് ഏറ്റവും താണനിലയിൽ എത്തി, പിന്നീട് ക്രമേണ ഉയർന്ന്...

‘ഗ്ലൂട്ടെൻ ഫ്രീ’ വന്ന വഴി

സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്നിട്ടും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സെലിയാക് രോഗികൾ. ഗോതമ്പ്, ബാർലി, ഓട്ട്‌സ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കൂട്ടമായ ഗ്ലൂട്ടെൻ, അതു ദഹിപ്പിക്കാൻ കഴിയാത്ത ആളുകളിൽ (സെലിയാക് രോഗികൾ) ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിചയപ്പെടുത്തുന്നു. ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

മാലി – തദ്ദേശീയ ജ്ഞാനത്തിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരം

ഡോ. ലിജിഷ എ.ടി.നവകേരള പോസ്റ്റ് ഡോക്ടറൽ ഗവേഷകകേരള സർവ്വകലാശാലFacebookEmail [su_note note_color="#e2f1c1" text_color="#2c2b2d" radius="5"]വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘മാലി’യെക്കുറിച്ച് വായിക്കാം.. പാതാള തവളയുടെ...

Close