സ്കൂൾവിദ്യാഭ്യാസം : കേരളം മുന്നിൽ തന്നെ, പക്ഷെ…
സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -നീതി ആയോഗ് റിപ്പോർട്ടിന്റെ വിശകലനങ്ങൾ,, പഠനത്തിന്റെ പരിമിതികൾ, നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.പി.വി.പുരുഷോത്തമൻ എഴുതുന്നു.
സാമ്പത്തികശാസ്‌ത്ര നൊബേൽ പുരസ്‌കാരം 2019
ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾക്കാണ് പുരസ്‌കാരം. അമർത്യാ സെന്നിനുശേഷം ആദ്യമായാണ് സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന് ഒരു ഇന്ത്യൻ വംശജൻ അർഹനാകുന്നത്.
ഫിസിക്സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
ഫിസിക്‌സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
ഫിസിക്‌സ് തന്നെയായിരിക്കും അല്ലേ? ഗുരുതരമായ ഒരു തെറ്റിദ്ധാരണയാണിത്.
ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019
കോശങ്ങളിൽ ലഭ്യമായ ഓക്സിൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി – വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.
കീലടി – ഇന്ത്യയുടെ ആദിമചരിത്രം തിരുത്തുന്നു.
ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തൽ തമിഴ്നാട്ടിൽ നിന്ന് വരുന്നു. ശിവഗംഗയിലെ കീഴാടിയിൽ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യയുടെ പഴയ ചരിത്രത്തെ തന്നെ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്നതാണ്.
നാമെല്ലാവരും ഇന്ത്യക്കാരാണ് കലർപ്പുള്ളവരാണ് കുടിയേറ്റക്കാരാണ്
നിങ്ങൾ പാൽ ആഹാരമാക്കുന്നവരാണോ? ആണെങ്കിൽ അതിനർത്ഥം Lactate persistence എന്ന പാൽ ദഹിപ്പിക്കാനുള്ള ശേഷി നിങ്ങളുടെ ശരീരത്തിനുണ്ട് എന്നാണ്. 13910T എന്ന ജീനിന്റെ സാന്നിധ്യമാണത്രെ ഇതിനു കാരണം. ടോണി ജോസഫ് രചിച്ച Early Indians: The Story of Our Ancestors and Where We Came From എന്ന പുസ്തകത്തിന്റെ വായന
പേവിഷബാധയും വളർത്തു മൃഗങ്ങളും
നായ്ക്കളാണ് പേവിഷബാധയുടെ പ്രധാന സ്രോതസ്സെങ്കിലും കീരി, പെരുച്ചാഴി, കുറുക്കൻ, കുറുനരി,കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാവാൻ സാധ്യതയേറെയാണ്.
ഒരു വൈറസിന്റെ കഥ
സെപ്റ്റംബർ 28 ലോക റാബീസ് ദിനമാണ്. മരണം നൂറു ശതമാനത്തോളം ഉറപ്പുള്ള പേവിഷബാധയെ തടയാൻ, മനുഷ്യരിൽ അവബോധമുണ്ടാക്കേണ്ട ദിവസം.