ഒരു വൈറസിന്റെ കഥ
സെപ്റ്റംബർ 28 ലോക റാബീസ് ദിനമാണ്. മരണം നൂറു ശതമാനത്തോളം ഉറപ്പുള്ള പേവിഷബാധയെ തടയാൻ, മനുഷ്യരിൽ അവബോധമുണ്ടാക്കേണ്ട ദിവസം.
സെപ്തംബർ 28 : ലോക പേവിഷബാധ ദിനം
ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
“ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
ഇന്ന് സെപ്റ്റംബർ 10 – ആത്മഹത്യാ പ്രതിരോധ ദിനം
ഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം
ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്.
ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യസംസ്കരണം
പ്രളയാനന്തരം ക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പുകളുടെ സംഘാടകർക്കും ഏറെ ആശ്വാസമാകും ഐ.ആർ.ടി.സിയുടെ ഈ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ. ബയോബിന്നുകൾ - ക്യാമ്പുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനായി പോർട്ടബിൾ ബയോബിന്നുകൾ തയ്യാറാക്കാവുന്നതാണ്. ഇനോക്കുലം ചേർത്ത ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോബിന്നുകൾ...
പ്രളയാനന്തരം : പകർച്ച വ്യാധികൾ തടയാന്‍ ജാഗ്രത വേണം
പ്രളയത്തിനു ശേഷം കരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിരവധി പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുണ്ട്..
പ്രളയാനന്തരസുരക്ഷ, ആരോഗ്യജാഗ്രത – സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാവുന്ന 20 ചെറുവീഡിയോകള്‍
പ്രളയാനന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള വീഡിയോകള്‍ ചുവടെ കൊടുക്കുന്നു. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് വീഡിയോകളുടെ ഉള്ളടക്കം. പരമാവധി വാട്സാപ്പ് , ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകളില്‍ ഇത് പ്രചരിപ്പിക്കുമല്ലോ ?
പ്രളയാനന്തരം എലിപ്പനിക്കെതിരെ വേണം അതീവ ജാഗ്രത
[author title="ഡോ. മനോജ് വെള്ളനാട്" image="https://luca.co.in/wp-content/uploads/2019/08/manoj-vellanad.png"]തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ്[/author] പ്രളയജലം പിൻവാങ്ങിയെങ്കിലും അത് നമ്മുടെ വീടും,നാടും, കുടിവെള്ള സ്രോതസ്സുകളുമൊക്കെ വലിയ തോതിൽ മലിനമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇനി നമുക്ക് നേരിടേണ്ടിവരുന്ന ഒരു പ്രധാന...