N95 ന്റെ കഥ
കോവിഡ് 19 ന്റെ കാലത്ത് വീണ്ടും വീണ്ടും കേൾക്കുന്ന ഒരു വാക്കാണ് N95. കോവിഡ്19 പോലെയുള്ള പകർച്ചവ്യാധി ബാധിച്ചവരെ പരിചരിക്കുന്ന ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉപയോഗിക്കുന്ന ഒരിനം മുഖാവരണമാണിത്.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 30
മാർച്ച് 30 , രാത്രി 9.00 വരെ ലഭ്യമായ കണക്കുകൾ
വൃത്തിയുടെ ഗോവണി കയറാം, വൈറസുകളെ പ്രതിരോധിക്കാം
ഇന്നലെകളില്‍ നമ്മെ അലട്ടിയതും, ഇന്ന് നമ്മെ ഭീതിയില്‍ ആഴ്ത്തിയിട്ടുള്ളതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും, അത്യന്താപേക്ഷിതവുമായ മാര്‍ഗം വ്യക്തിഗത-ഗാര്‍ഹിക-ഭക്ഷണ-പരിസര ശുചിത്വം പാലിക്കുക എന്നതാണ്.
കമ്യൂണിറ്റി കിച്ചനും സന്നദ്ധസേനയും – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സന്നദ്ധസേനയിലെ അംഗങ്ങളോട് എന്ന കുറിപ്പിന്റെ രണ്ടാം ഭാഗം. കമ്യൂണിറ്റി കിച്ചന് നടത്തിപ്പിലും, സന്നദ്ധസേന പ്രവര്‍ത്തനത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, എങ്ങിനെ, ആർക്കെല്ലാം?
റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, ഈ ടെസ്റ്റുകൾ ചെയ്യുന്നതെങ്ങനെ?, ആർക്കെല്ലാം?
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 28
മാർച്ച് 28 , പകൽ 6മണി വരെ ലഭ്യമായ കണക്കുകൾ പ്രകാരമുള്ള വിലയിരുത്തല്‍
സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം – വീഡിയോ കാണാം
കോവിഡ്19 നെ പ്രതിരോധിക്കാന്‍ പുറത്തിറങ്ങാതിരിക്കണമെന്ന്, സാമൂഹ്യഅകലം കര്‍ശനമായി പാലിക്കണമെന്ന് പറയുന്നതെന്ത്കൊണ്ട്?. രോഗപടരുന്നത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ നമുക്കൊരു മാത്തമാറ്റിക്കല്‍ മോഡല്‍ ഉപയോഗിക്കാം. ഹാരിസ്റ്റീഫന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീഡിയോ. Tata Institute of Fundamental Research (TIFR) മുംബൈ പ്രസിദ്ധീകരിച്ചത്.
കോവിഡ് 19- കൈപ്പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം
The Hindu തയ്യാറാക്കിയ മലയാളത്തിലുള്ള കൈപ്പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം