ഓസോൺ നമ്മുടെ ജീവിതത്തിന്

അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്തംബർ 16ന് നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ഓസോൺ ദിന മുദ്രാവാക്യം ‘ഓസോൺ നമ്മുടെ ജീവിതത്തിന്’ എന്നാണ്.

മറയൂർ മഞ്ഞളും വയനാടൻ ചന്ദനവും

തലക്കെട്ടിൽ എന്തോ പിശക് പറ്റിയിട്ടുണ്ട് അല്ലേ?വയനാടൻ മഞ്ഞളും മറയൂർ ചന്ദനവും എന്നല്ലേ വേണ്ടിയിരുന്നത് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതെന്താണങ്ങനെ?എന്തുകൊണ്ടാണ് വയനാട്ടിലെ ചന്ദനവും  മറയൂരിലെ  മഞ്ഞളും അത്ര അറിയപ്പെടാത്തത് ?

ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ

ആരോഗ്യസുരക്ഷക്കായി ഇനിയുള്ള കാലം ഭൗമമാനവിക ഭൂമിശാസ്ത്രത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടുളള ക്രാന്തദർശിത്വമുളള നിലപാടുകളും സമീപനങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്.  അതിന് കേരളത്തിന്റെ ഭൂമിയും, കാലാവസ്ഥയും, കുടിയേറ്റബന്ധങ്ങളും സ്വഭാവരീതികളും വിനിമയസംവിധാനങ്ങളും ഒക്കെ പുനപരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.

സുസ്ഥിരവികസനത്തിന്റെ കേരളീയപരിസരം

സുസ്ഥിര വികസനത്തെപ്പറ്റിയും, അതിന്റെ  സാധ്യതകളെപ്പറ്റിയും ചർച്ചചെയ്യുന്നു. ഒപ്പം കേരളീയസാഹചര്യങ്ങളിലേക്കുള്ള നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കുന്നു.

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനം ഒരു വസ്തുതയാണെന്നും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി പുറത്തുവിടുന്ന കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിനു കാരണമെന്നും ഏവരും അംഗീകരിച്ച സാഹചര്യത്തിലാണ് പാരീസ് ഉച്ചകോടി നടക്കുന്നത്. കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം ഇന്നത്തെ നിലയിൽ തുടർ...

Close