ഈ വർഷത്തെ ലോക ജലദിനത്തിന്റെ സന്ദേശം ജലത്തെ വിലമതിക്കുക (valuing water) എന്നതാണ്. ഈ വിഷയത്തിൽ  സംഘടിപ്പിക്കുന്ന LUCA TALK ൽ ഡോ.പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) മാർച്ച് 22 രാത്രി 8മണിക്ക് സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ലിങ്ക് ഇമെയിൽ മുഖേന അയക്കുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 ജലദിനം – ലൂക്ക പോസ്റ്ററുകൾ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ
Next post വെള്ളം: ഒരു തന്മാത്രാവിചാരം
Close