ഭരണകൂട വിമർശകർക്ക് നൊബേൽ സമ്മാനിക്കുമ്പോൾ
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ബലാറസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഏലിസ് ബിയാലിയാറ്റ്സ്കി, റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, ഉക്രൈനിലെ മനുഷ്യാവകാശ സംഘടനയായ സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവര്‍ക്ക് സമ്മാനിക്കുകയാണ്.
‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍
ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എങ്ങനെ കുറയ്ക്കാനാകുമെന്ന കണ്ടെത്തലുകള്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം. “ബാങ്കുകളും ധനപ്രതിസന്ധിയും” എന്ന ഗവേഷണത്തിന് ബെന്‍.എസ്. ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്.
ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല
കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ നൽകി വന്നിരുന്ന ശാസ്‌ത്രപുരസ്‌കാരങ്ങളിൽ നൂറോളം പുരസ്‌കാരങ്ങളും എഡ്‌വോമെന്റുകളും നിർത്തലാക്കി.
2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം
2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം: ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർക്ക്
IPCC-യുടെ താക്കീതുകൾ ഭാഗം 2
തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.
കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ
ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവൻ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങള്‍ക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്.
വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ
വിശപ്പും സമാധാനവും തമ്മിലെന്ത് എന്നതിന്റെ ഉത്തരമാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം.
ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു?
ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു? എന്തുകൊണ്ടാണ് അത് പരിഹരിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരും എന്നു പറയുന്നത്? പ്രശസ്തമായ സയന്‍സ് വാരികയായ “നേച്ചര്‍” പരിശോധിക്കുന്നു.