കാർഷിക വിളകളുടെ ഉത്പത്തി
ഡി.വിൽസൺ---- [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat" size="4"]മ[/su_dropcap]നുഷ്യപരിണാമത്തിനുശേഷം ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ ഒരു...
ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം
2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് .
നവസാങ്കേതിക തിങ്കത്തോൺ – രജിസ്ട്രേഷൻ ആരംഭിച്ചു
നവീന ആശയങ്ങൾ പങ്കിടാൻ – തിങ്കത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു…
ജി എം കടുക് – അറിയേണ്ട കാര്യങ്ങള്‍
ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ജിഎം കടുകും അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ജി എം വിളകളെ പറ്റി നമ്മൾ ഒട്ടനേകം കേട്ടിട്ടുള്ളതും അതുപോലെ തന്നെ രണ്ടു പതിറ്റാണ്ടായി നമ്മുടെ രാജ്യത്ത് അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതുമാണ്.
കന്നുകാലികളിലെ ചർമമുഴ : അറിയേണ്ട കാര്യങ്ങൾ
കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് സാംക്രമിക ചർമമുഴ അഥവാ Lumpy skin disease, ഇത് പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറൽ അണുബാധ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുടെ മരണത്തിന് കാരണമായി. പത്തിലധികം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു, ഇതിൽ രാജസ്ഥാനെയാണ് ഈ അസുഖം ഏറ്റവും മോശമായി ബാധിച്ചത്.
കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?
കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?
ജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK
ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ. ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു…ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.
ഹരിതഗൃഹ വാതകങ്ങളും കൃഷിയും
കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?