പൂവങ്കോഴികളില്ലാത്ത കാലം
മോളമ്മകുഞ്ഞുമോളും പെണ്ണമ്മയും --Email കഥാപാത്രങ്ങൾ [su_expand more_text="കഥാപാത്ര വിശദീകരണം" less_text="ചെറുതാക്കാം" height="3" text_color="#7a0606" link_color="#766e16" more_icon="icon: folder-open" less_icon="icon: folder"]പെണ്ണമ്മ - വിരമിച്ച സ്കൂള്‍ ടീച്ചര്‍.അച്ചന്‍കുഞ്ഞ് - പെണ്ണമ്മയുടെ കെട്ടിയോന്‍, വിരമിച്ച ബാങ്കുദ്യോഗസ്ഥന്‍.കുഞ്ഞച്ചന്‍- പെണ്ണമ്മയുടെ ഇളയ...
ഓർമ്മയുടെ അറകൾ
സംഗീതവും മനുഷ്യ മനസും എത്ര ആഴത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. മറവിരോഗത്തിന് ഇതുവരെ കാണാത്ത അടരുകളിൽ സംഗീതത്തിന്റെ സ്വാധീനം എന്താണ്?
ഒരു പേരിലെന്തിരിക്കുന്നു?
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail പ്രണയവിവശയായ ജൂലിയറ്റ് റോമിയോവിനോട് പറയുകയാണ്:“ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ.” പ്രണയത്തിലും യുദ്ധത്തിലും എന്തും സ്വീകാര്യമാണെങ്കിലും ശാസ്ത്രത്തിൽ അങ്ങനെയല്ല....
സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം
സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം - LUCA TALK അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ പ്രൊഫ.താണു പത്മനാഭന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൂക്ക...
സൗര ബഹിരാകാശ ദൗത്യങ്ങളുടെ നാൾവഴി
സൂര്യന്റെ പഠനത്തിനായി വിക്ഷേപിച്ച വിവിധ ഉപഗ്രഹങ്ങളെയും, അവയുടെ പ്രവർത്തനങ്ങളെയും വിശദമായി വിവരിക്കുന്നു. യൂജിൻ ന്യൂമാൻ പാർക്കറുടെ ദീർഘവീക്ഷണവും, നിലവിൽ സൗരക്കാറ്റ് പഠിക്കാൻ വിക്ഷേപിച്ച പാർക്കർ പര്യവേഷണ ദൗത്വത്തെയും വിവരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാൻ രൂപം നൽകിയ ആദ്യത്തെ ഇന്ത്യൻ ദൗത്യതമായ ആദിത്യയെ പരിചയപ്പെടുത്തുന്നു
ശാസ്ത്രം – ഇരുളിൽ ഒരു കൈത്തിരി
എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The Demon-Haunted World : Science as a Candle in the Dark” എന്ന പുസ്തകം.
ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി എന്തുബന്ധം ?
സ്നിഗേന്ദു ഭട്ടാചാര്യFreelance journalistവിവർത്തനം : സുനന്ദകുമാരി കെ. [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]"ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി ബന്ധമുണ്ടെന്ന അവകാശവാദം " ശാസ്ത്രജ്ഞരായ മേഘ്‌നാദ് സാഹ, ജയന്ത് നാർലിക്കർ എന്നിവർ എങ്ങനെ നിരാകരിച്ചു? (How Scientists Meghnad...
വേദവും വേദഗണിതവും – LUCA TALK
വേദഗണിതം (Vedic Mathematics) എന്നത് വേദകാല ഗണിതമോ? ഭാരത തീർത്ഥ കൃഷ്ണാജിയുടെ പുസ്തകത്തേയും അവകാശ വാദങ്ങളേയും സംബന്ധിച്ച്, നമ്മുടെ യഥാർത്ഥ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച്… LUCA TALK-ൽ പ്രൊഫ. പി.ടി. രാമചന്ദ്രൻ (മുൻ ഗണിത ശാസ്ത്ര വിഭാഗം മേധാവി, കോഴിക്കോട് സർവകലാശാല) ഫെബ്രുവരി 27 രാത്രി 7.30 ന് സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.. ഇവിടെ ക്ലിക്ക് ചെയ്യുക