ജീവിക്കുന്ന ഫോസിലുകൾ

‘ജീവിക്കുന്ന ഫോസിൽ’ (Living Fossil) എന്നറിയപ്പെടുന്ന ജീവികളിൽ തന്നെ ഏറ്റവും പ്രസിദ്ധി നേടിയ ജീവിയാണ് ‘സീലാകാന്ത്’ എന്ന മത്സ്യം. സീലാകാന്തിനെ പറ്റിയാണ് ഈ കുറിപ്പ്. 

മണ്ണ് – ജീവന്റെ തട്ടകം

ഡോ.പദ്മകുമാർ ക്ലാപ്പന----Email ഡിസംബർ 5 ആഗോള മണ്ണുദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. അതിന്റെ സാംഗത്യത്തെപ്പറ്റി ആലോചിക്കുമ്പോൾ തെളിയുന്ന നിരവധി കാര്യങ്ങളുണ്ട്. നമ്മുടെ കാൽച്ചുവട്ടിലെ മണ്ണിലാണ് നമ്മൾ തലയുയർത്തി നിൽക്കുന്നത്. മാനവരാശിയുടെ നിലനിൽപ്പ് മണ്ണിന്റെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു....

ഡോ.എം. കുഞ്ഞാമൻ വിട പറയുമ്പോൾ

ജി സാജൻ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ. എം. കുഞ്ഞാമന് ആദാരാഞ്ജലികൾ. അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥയെക്കുറിച്ച് ജി. സാജൻ എഴുതുന്നു.[/su_note] [su_dropcap style="flat" size="5"]ഒ[/su_dropcap]റ്റ...

പേനുകളും മൂട്ടകളുമെഴുതുന്ന മനുഷ്യചരിത്രം

മനുഷ്യരുടെ ഡി.എൻ.എ.യ്‌ക്കോ പുരാവസ്‌തുക്കൾക്കോ പിടിച്ചെടുക്കാൻ കഴിയാത്ത പലതരം പുരാതനചാർച്ചകൾ ഒരുപക്ഷേ ഈ പേനുകളുടെ ഡി.എൻ.എ. എഴുതുന്ന ചരിത്രം കണ്ടെത്തിയേക്കാൻ സാധ്യതയുണ്ട്.

ഭോപ്പാൽ കൂട്ടക്കൊല – നാം മറക്കരുത്

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്.  ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

നിശാശലഭങ്ങളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്നത് എങ്ങനെ ?

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര ചിത്രശലഭവും നിശാശലഭവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള എളുപ്പവഴികളിൽ ഒന്ന് ആന്റിനയിലേക്ക് നോക്കുക എന്നതാണ്. ഒരു ബട്ടർഫ്ലൈയുടെ ആന്റിനകൾ ഗദ ആകൃതിയിലുള്ളതാണ്....

നിർമ്മിതബുദ്ധി: ഡാറ്റ എന്ന അടിത്തറയിൽ പണിത സൗധം

നിർമ്മിതബുദ്ധിയും ഡാറ്റയും തമ്മിലുള്ള ബന്ധമെന്താണ് ? ഈ മേഖലയിലെ ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും അഭാവത്തെക്കുറിച്ച് ഒരു വിശകലനം

Close