മനുഷ്യരാശിയുടെ നിറഭേദങ്ങൾ

ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതൽ ഇങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.

ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് – ചരിത്രവും വർത്തമാനവും

സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്മെന്റിന്റെ
സാമ്പത്തികപിന്തുണയോടെ നടന്നുപോന്ന
സയൻസ് കോണ്‍ഗ്രസ് ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ
സയൻസ് കോൺഗ്രസ്സിന്റെ ചരിത്രം വായിക്കാം

സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങൾ

എന്താണ് സാളഗ്രാമങ്ങൾ എന്ന ചോദ്യത്തിന് രണ്ട് തരം ഉത്തരങ്ങളുണ്ട്. ഒന്ന് ഇന്ത്യൻ മിത്തോളജിയുമായി ബന്ധപ്പെട്ട കഥകൾ. രണ്ട് സയൻസ് പറയുന്ന പുതിയ കഥ. രണ്ടും രസകരമാണ്.

വികസിക്കുന്ന പ്രപഞ്ചവീക്ഷണം – LUCA TALK രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരിപാടി Frontiers in Science TALK SERIES ൽ ജനുവരി 25 ന് ഡോ. ടൈറ്റസ് കെ. മാത്യു. ( ഫിസിക്സ്...

എം കെ പ്രസാദ് മാഷ് എന്ന ഒറ്റയാൾ പോരാളി

സൈലന്റ് വാലി പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ ആയിരുന്നു. ഏകദേശം നാല്പതു വയസ്സുള്ളപ്പോഴാണ് പ്രൊഫസ്സർ എം കെ പ്രസാദ് കേരളത്തിലെ വ്യവസ്ഥാപിത വികസന ചിന്തകളെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടത്.

അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറു ജൈവഫാക്ടറികൾ 

ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറുജൈവ ഫാക്ടറികൾ  മനുഷ്യർ പരിസ്ഥിതിയിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നല്ല പങ്ക് ക്രമേണ ജലനിർഗമന മാർഗ്ഗങ്ങളിലൂടെ സമുദ്രങ്ങളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും എത്തുന്നുണ്ടല്ലോ... സമുദ്രങ്ങളിലെത്തുന്ന...

മനുഷ്യ വൈവിധ്യങ്ങളും ചർമ്മത്തിന്റെ നിറഭേദങ്ങളും

ഡോ.യു.നന്ദകുമാർ--ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail മനുഷ്യ വൈവിധ്യങ്ങളും ചർമ്മത്തിന്റെ നിറഭേദങ്ങളും മനുഷ്യ ചർമ്മത്തിന്റെ നിറഭേദങ്ങൾ വംശീയതയുടെ ചരിത്ര നിർമ്മിതി സാധ്യമാക്കിയതെങ്ങനെ ? ഏതെങ്കിലും നിറത്തിന് ജീവശാസ്ത്രപരമായ പ്രത്യേകമായ ഗുണങ്ങളുണ്ടോ ? തൊലിയുടെ നിറത്തിനു പിന്നിലെ...

Close