ക്രിസ്റ്റീന കോക് – ബഹിരാകാശത്ത് 300 ദിവസം

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വനിത ആരാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇപ്പോള്‍ ക്രിസ്റ്റീന കോക് ആണ്.

പൗരത്വ ഭേദഗതി നിയമം : വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു

ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പൗരത്വനിയമത്തിന്റെ പശ്ചാത്തലത്തില്‍ The Quint ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.  

ഇന്ന്‌ രാത്രിയില്‍ ഗ്രഹണം കാണാം

ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.

ഓസ്‌ട്രേലിയയിൽ തീ പടരുന്നു

14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്.

ജനുവരിയിലെ ആകാശം – 2020

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

ഫേസ്ബുക്കിന്റെ അൽഗൊരിതത്തിന് എന്ത്പറ്റി ?

ഫേസ്ബുക്കിന്റെ അൽഗോരിതത്തെ മറികടക്കാനായി വെറുതേ കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും പറഞ്ഞുകൊണ്ട് കുറേ പോസ്റ്റുകൾ ഒരു സ്പാമിന്റെ സ്വഭാവത്തോടെ കറങ്ങി നടക്കുന്നുണ്ടല്ലോ. ഇതുകൊണ്ട് കാര്യമുണ്ടോ ?

Close