കോവിഡ്-19 – പ്രതിരോധം വരുന്ന വഴി
ഡോ. കെ.പി. അരവിന്ദൻ കോവിഡ്-19 രോഗത്തിന് ഒരു വാക്‌സീൻ അത്യാവശ്യമാണോ? ആണ് എന്നു തന്നെയാണുത്തരം. ഒരു സമൂഹത്തിൽ നിന്ന് രോഗം തുടച്ചു നീക്കണമെങ്കിൽ ചുരുങ്ങിയത് 70% പേരെങ്കിലും രോഗപ്രതിരോധ ശേഷി നേടിയിരിക്കണം. സ്വാഭാവികമായി ഒരാളിൽ...
ലോക അന്തരീക്ഷശാസ്ത്ര ദിനം 2021: സമുദ്രങ്ങളും നമ്മുടെ കാലാവസ്ഥയും
ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം.
ഫാങ് ഫാങിന്റെ വൂഹാൻ ഡയറി: ക്വാറന്റൈൻ നഗരത്തിൽ നിന്നുള്ള സന്ദേശങ്ങൾ
ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ പതിനാറാമത്തെ പുസ്തകം ഫാങ് ഫാങിന്റെ വൂഹാൻ ഡയറിയെക്കുറിച്ചു വായിക്കാം
ലോക ജലദിനം 2021 – ടൂള്‍കിറ്റ്
ലോകജലദിനം എന്താണെന്നും, ഈ വര്‍ഷത്തെ ലോകജലദിനത്തിന്‍റെ പ്രമേയമായ ‘ജലത്തിന്‍റെ വിലമതിക്കുക ‘valuing water’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും വിശദീകരിക്കാനാണ് നാം ഇവിടെ ശ്രമിക്കുന്നത്. ഈ ടൂള്‍കിറ്റ് പങ്കുവെക്കുകയും, പ്രചരണപരിപാടികള്‍ക്ക് ഇതിന്‍റെ ഉള്ളടക്കത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വെള്ളം: ഒരു തന്മാത്രാവിചാരം
ചില സമാനതകളില്ലാത്ത രാസ-ഭൗതികഗുണങ്ങളെ പറ്റി വായിക്കാം
മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ
മനുഷ്യന്റെ ചർമ്മകോശങ്ങളിൽ നിന്നും മനുഷ്യഭ്രൂണങ്ങൾക്ക് സമാനമായ ഘടനകൾ ! ഇതോടെ പരീക്ഷണശാാലയിൽ മനുഷ്യഭ്രൂണങ്ങളും ഭ്രൂണവിത്തുകോശങ്ങളുമൊക്കെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്കും തർക്കങ്ങൾക്കും അവസാനമായേക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
പൊതുജനാരോഗ്യം: ചര്‍ച്ച ചെയ്യേണ്ട 20 കര്‍മ്മപരിപാടികള്‍
കേരള വികസനവുമായി നടക്കുന്ന ചര്‍ച്ചകളില്‍ പൊതുജനാരോഗ്യം സംബന്ധിച്ച് നടപ്പിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവെക്കുന്ന കർമ്മപരിപാടികൾ
വാക്സിൻ പരീക്ഷണഘട്ടങ്ങൾ
വാക്സിനുകളുടെ നിർമാണവും പരിശോധനയും അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുന്നത്.