യു.എ.ഇ.യുടെ ചൊവ്വാദൗത്യം-ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തിൽ ആകെമൊത്തം പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകർന്നത്.

കെ.എസ്. കൃഷ്ണൻ

സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയായിരുന്നു കെ.എസ്.കൃഷ്ണൻ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ .എസ്.കൃഷ്ണനെക്കുറിച്ചു വായിക്കാം…

ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി

ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്.

ശാസ്ത്രപ്രചാരകനായ രുചിറാം സാഹ്‌നി

പഞ്ചാബിലെ വിദൂരഗ്രാമങ്ങളിലെ സാധാരണജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുന്നതിന് അനവരതം പ്രയത്‌നിച്ച ഒരു വിദ്യാഭ്യാസ വിദഗ്ധനായിരുന്നു രുചിറാം സാഹ്‌നി.

പി. മഹേശ്വരി

ലോക സസ്യശാസ്ത്ര ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു മഹാശാസ്ത്രകാരനായിരുന്നു പ്രൊഫ. പഞ്ചാനൻ മഹേശ്വരി.

Close