ബിഗ് ബാംഗ് മുതല്‍ നക്ഷത്ര രൂപീകരണം വരെ
പ്രപഞ്ചോത്പത്തിയെ തുടർന്ന് ആദ്യ 10-43 സെക്കന്റിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക ? അത്യുഗ്ര താപനിലയിൽ എല്ലാ ബലങ്ങളും ഒന്ന് ചേർന്ന് ഉണ്ടായിരുന്ന ആ സമയത്തെ കുറിച്ച് ശാസ്ത്രത്തിനു ഇന്നും വ്യക്തമായ ധാരണയില്ല….എന്നാൽ തുടർന്നുണ്ടാകുന്ന നിമിഷങ്ങളിലെ അവസ്ഥയെ കുറിച്ച് ഒരൂഹം ഇന്ന് നമുക്കുണ്ട്. മൗലിക കണങ്ങളുടെ ഉത്ഭവവും, അവയിൽ നിന്ന് ആറ്റങ്ങളുടെ രൂപീകരണവും, നക്ഷത്രങ്ങളുടെ ആവിർഭാവവും ഒക്കെ ലളിതമായി വിവരിക്കുന്ന അവതരണമാണ് ഡോ.വൈശാഖൻ തമ്പി നടത്തുന്നത്.
സൂപ്പര്‍ സ്പേസ് ടെലസ്ക്കോപ്പുകള്‍
നാസ വിക്ഷേപിക്കുന്ന ചില സൂപ്പര്‍ ടെലസ്ക്കോപ്പുകളെ പരിചയപ്പെടാം.
സൗരയൂഥത്തിന്റെ രഹസ്യം തേടി ലൂസി ട്രോജൻ ഛിന്നഗ്രഹങ്ങളിൽ
സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാൻ നാസ ഒരുങ്ങുന്നു. നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും.
ഗഗൻയാൻ ഒരുങ്ങുന്നു
മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2022 ല്‍ ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും.
സോളാർ പാനലിന്റെ ചോർച്ചക്ക് പരിഹാരം
സൗരോർജ്ജ മേഖലയെ 40 കൊല്ലമായി അലട്ടുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി എന്നാണ് വാർത്ത.
ശാസ്ത്രവും കൗതുക വാർത്തകളും
ശാസ്ത്രത്തിന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാകുന്നതെങ്ങിനെ ?
സൂര്യനെ അടുത്തറിയാന്‍, ആദിത്യ ഒരുങ്ങുന്നു
ഐ.എസ്.ആർ.ഒ.യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യയുടെ പ്രഥമ ദൗത്യമായ ആദിത്യ ഈ വർഷംതന്നെ വിക്ഷേപിക്കും.
പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം
പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവുകൾ എങ്ങനെയുണ്ടായി ? പ്രപഞ്ചശാസ്ത്രത്തെ ലളിതവും രസകരവുമായി വിവരിക്കുകയാണ് ഡോ. വൈശാഖൻ തമ്പി. ലൂക്ക അസ്ട്രോണമി ബേസിക് കോഴ്സിന്റെ ഭാഗമായി ആസ്ട്രോ കേരളയുമായി ചേര്‍ന്ന് തിരുവനന്തപുരത്തു വച്ചുനടന്ന ക്ലാസ്സ്.