കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്

2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുണ്ടായ ഉരുൾ പൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തലുകളും ശുപാർശകളും

ഐആർ‌ടി‌സി സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ഐആർടിസി പാരിസ്ഥിതിക-സാമൂഹിക പ്രസക്തിയുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വൈജ്ഞാനിക മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നൽകുന്നു.

മാരിവില്ല് – ശാസ്ത്രസംവാദ സന്ധ്യകൾ 2022

മാരിവില്ല് - ശാസ്ത്രസംവാദസന്ധ്യകൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ 7 ദിവസത്തെ ശാസ്ത്രസംവാദ പരിപാടികൾ സംഘടിപ്പിക്കുന്നു....

ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.ടി.എസ്.അനീഷ്

കോവിഡ് ഇന്ന് കേരളത്തിൽ അതിരൂക്ഷമായി പടരുകയാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാമെന്ത് ചെയ്യണം ? ഡോ.ടി.എസ്.അനീഷ്  (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്‌) സംസാരിക്കുന്നു. റേഡിയോ ലൂക്കയിൽ...

പ്രൊഫ.എം.കെ.പ്രസാദ് അന്തരിച്ചു

മലയാളികൾക്ക് പാരിസ്ഥിതികാവബോധം പകർന്നു തന്ന പ്രിയപ്പെട്ട പ്രൊഫ. എം.കെ.പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മലിനീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെയും സംസ്ഥാനത്ത്‌ ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ എം കെ പ്രസാദ്‌ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനാർഹമായ നിരവധി ലേഖനങ്ങളും ജനകീയ ശാസ്‌ത്രാവബോധവും ഇടപെടലും വർധിപ്പിക്കാനുതകുന്ന പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു. 

ഒരു വ്യാഴവട്ടം പിന്നിടുന്ന ആസ്ട്രോ കേരള

അമേച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ആസ്ട്രോ കേരള എന്ന കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മ രൂപം കൊണ്ടിട്ട് പന്ത്രണ്ടു വർഷങ്ങൾ ആകുന്നു.

Close