മാരിവില്ല് – ശാസ്ത്രസംവാദ സന്ധ്യകൾ 2022

മാരിവില്ല് – ശാസ്ത്രസംവാദസന്ധ്യകൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ പോർട്ടലും ചേർന്ന് 2022 ജനുവരി 20 മുതൽ 26 വരെ 7 ദിവസത്തെ ശാസ്ത്രസംവാദ പരിപാടികൾ സംഘടിപ്പിക്കുന്നു. മാരിവില്ല് എന്ന് പേരിട്ടിരിക്കുന്ന പരിപാടി എല്ലാ ദിവസവും വൈകിട്ട് എഴുമണിയ്ക്ക് തത്സമയം സയൻസ് കേരള യൂട്യൂബ് ചാനലിൽ കാണാം.


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.ടി.എസ്.അനീഷ്
Next post ഐആർ‌ടി‌സി സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം