ഏബോള വൈറസിനെതിരെ വാക്സിന്‍ പരീക്ഷണ ഘട്ടത്തില്‍

[caption id="attachment_882" align="alignright" width="150"] എബോള വൈറസ് - ഇലക്ട്രോണ്‍ മൈക്രോഗ്രാഫ്[/caption] ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത എബോള വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണശാലയില്‍ തയ്യാറായിവരുന്നു. ബ്രിട്ടീഷ് ഔഷധ നിര്‍മ്മാണ കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ ആണ്...

രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്

ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു...

കുട്ടി അദ്ധ്യാപകര്‍ മിടുക്കരാകുന്നു…

"പരീക്ഷയെ പ്രതീക്ഷിക്കുന്ന കുട്ടികളേക്കാള്‍,  പഠിപ്പിക്കലിനെ പ്രതീക്ഷിക്കുന്ന കുട്ടികള്‍ പാഠ്യവിഷയത്തിലെ പ്രാധാന്യമുള്ളവ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫലപ്രദമായി ഓര്‍ത്തുവെയ്കുവാനും പുന:സൃഷ്ടിക്കുവാനും മിടുക്കുകാട്ടുന്നു." (more…)

ഓപ്പർച്യൂണിറ്റിയുടെ സഞ്ചാരം ചരിത്രത്തിലേക്ക്

2004- ൽ ചൊവ്വയിലിറങ്ങിയ പര്യവേഷണ ഉപകരണം മാര്‍സ് ഓപ്പർച്യൂണിറ്റി റോവർ, ചൊവ്വയുടെ ഉപരിതലത്തില്‍ 40കി.മീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിക്കു പുറത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതിക്കർഹമായിരിക്കുന്നു.  (more…)

ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കിനടത്തുന്ന ചില കമ്പനികളാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്നത് കെളിഞ്ഞതാണ്. ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഏറെ പ്രധാനപ്പെട്ടതാണ് ജനാധിപത്യ മാധ്യമം...

Close