ക്യൂരിയോസിറ്റി മല കയറുന്നു

[caption id="attachment_1206" align="alignleft" width="215"] ക്യൂരിയോസിറ്റിയുടെ "സെല്‍ഫി"[/caption] ചൊവ്വയിലെ ജൈവസാന്നിദ്ധ്യം അന്വേഷിക്കാൻ പോയ ക്യൂരിയോസി റോവർ അവിടത്തെ വിശാലമായ ഗെയിൽ ഗർത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഷാർപ്പ് എന്ന പർവ്വതത്തിൽ കയറാൻ തയ്യാറെടുക്കുകയാണ്. (more…)

Close