Read Time:1 Minute
MarsMaven-Orbit-Insertion-142540-20140917.png
മാവന്റെ ചൊവ്വ പ്രവേശനം ചിത്രകാരന്റെ ഭാവനയില്‍. കടപ്പാട് : നാസ

നാസയുടെ ചൊവ്വ പര്യവേഷണ പേടകം മേവന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വൊലറ്റൈല്‍ എവലൂഷന്‍ മിഷന്‍) സെപ്റ്റം 21 ഞായര്‍ രാത്രി 10.30 ന് (ഇന്ത്യന്‍ സമയം സെപ്റ്റം 22 രാവിലെ 8 ന്)  ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. കുറഞ്ഞത് 150 കിലോമീറ്ററിനും കൂടിയത്  6000 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണ പഥത്തലാണ് മാവന്‍ സഞ്ചരിക്കുക. മാവനില്‍ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണുള്ളത്. ചൊവ്വയുടെ ഉപരിതല അന്തരീക്ഷഘടനയുടെ സങ്കീര്‍ണതകള്‍ തേടിയാണ് മേവന്റെ യാത്ര. ഭൂമിക്ക് സമാനമായിരുന്ന ചൊവ്വയുടെ അന്തരീക്ഷ ഘടനയ്ക്കുണ്ടായ പരിണാമം മേവന്‍ പഠനവിധേയമാക്കും.

ഇന്ത്യന്‍ പേടകമായ മംഗള്‍യാന്‍(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-മോം) 24ന് രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടക്കുക.

ഇന്ത്യന്‍ പേടകമായ മംഗള്‍യാന്‍(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-മോം) 24ന് രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടക്കുക. – See more at: http://www.deshabhimani.com/news-special-all-latest_news-400070.html#sthash.OMjfwFeI.dpuf
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മംഗള്‍യാന്‍ പ്രസന്റേഷന്‍
Next post ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍
Close