ക്വാണ്ടം മേധാവിത്വം : ഒരു അവലോകനം
10000 വർഷം സൂപ്പർ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിച്ചാൽ മാത്രം ഉത്തരം കണ്ടെത്താവുന്ന സങ്കീർണമായ ഗണിത സമസ്യകളെ കേവലം 200 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കിയ ഗൂഗിളിന്റെ ക്വാണ്ടം മേധാവിത്വത്തെയും (Quantum supremacy) അതിന്റെ വെളിച്ചത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് മുന്നോട്ടുവയ്ക്കുന്ന അനന്ത സാധ്യതകളെ കുറിച്ചും അറിയാം..
5G-യുടെ ഭാഗമായി വരുന്ന മാറ്റങ്ങൾ
5G-യുടെ ഭാഗമായി വരുന്ന മാറ്റങ്ങൾ വായിക്കാം. മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച് സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര നാലാംഭാഗം.
ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യാനാകുമോ ?
ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നതിൽ വല്ല സത്യവുമുണ്ടോ? ഇത് സാധ്യമാണോ? ആണെങ്കിൽ എങ്ങിനെയായിരിക്കും അത് സംഭവിച്ചിട്ടുണ്ടായിരിക്കുക?
4G-യിലെ സാങ്കേതിക വിദ്യകൾ
നിലവിൽ നാം ഉപയോഗിക്കുന്ന 4G യിലെ സാങ്കേതികവിദ്യകളെ പരിചയപ്പെടാം.മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച് സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര മൂന്നാംഭാഗം..
എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?
ഇപ്പോൾ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ സെല്ലുലാർ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളിൽ നിന്നും വ്യത്യസ്ഥമായി എന്തായിരിക്കും അഞ്ചാം തലമുറയിൽ നമുക്ക് ലഭിക്കാൻ പോകുന്നത്?5Gയെ കുറിച്ച് സുജിത് കുമാർ എഴുതുന്ന ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനം
5G-യെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ഇനി വരാൻ പോകുന്ന 5G മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം..5Gയെക്കുറിച്ച് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പരയിലെ ഒന്നാമത്തെ ലേഖനം
ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?
‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.
വിക്കി ഡാറ്റ – നൂറുകോടി എഡിറ്റിന്റെ നിറവിൽ
2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്.