ശാന്തിസ്വരൂപ് ഭട്‌നഗർ

ഡോക്ടർ ഭട്‌നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ദേശീയ ലാബറട്ടറികളുടെ ഈ ശൃംഖല സാധ്യമാകുമായിരുന്നില്ല എന്ന് എനിക്ക് തീർത്തുപറയാൻ കഴിയും- ജവഹർലാൽ നെഹ്‌റു

ശിശിർ കുമാർ മിത്ര

ഇന്ത്യൻ റേഡിയോ ശാസ്ത്രരംഗത്തെ അതികായനായിരുന്നു പ്രൊഫ. ശിശിർ കുമാർ മിത്ര. അയോണോസ്ഫിയറിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ സുപ്രധാനഗവേഷണങ്ങൾ ഏറെ പ്രശസ്തമാണ്.

അന്നാമാണിയുടെ അസാധാരണ പരീക്ഷണങ്ങൾ – കുട്ടിലൂക്ക പുസ്തകം

പുസ്തകങ്ങളെ കൂട്ടുകാരാക്കിയ അന്നാ മാണി വളരെ പ്രശസ്തയായ ഇന്ത്യൻ ശാസ്ത്രജ്ഞയായിരുന്നു. അന്നയുടെ എട്ടാം പിറന്നാളിൽ കൂടെ ചേർന്നു കൊണ്ട് നമുക്കും അസാധാരണമായ ആ ശാസ്ത്രപരീക്ഷണങ്ങളെ അടുത്തറിയാം.

കെ.എസ്. കൃഷ്ണൻ

സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയായിരുന്നു കെ.എസ്.കൃഷ്ണൻ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ .എസ്.കൃഷ്ണനെക്കുറിച്ചു വായിക്കാം…

ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി

ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്.

Close