പാവ്‌ലോവ്

ശരീരിശാസ്ത്രത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ റഷ്യന്‍ ശാസ്ത്രജ്ഞനായ ഇവാന്‍ പെട്രോവിച്ച് പാവ്‌ലോവിന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ 14. സോപാധിക പ്രതികരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മന:ശ്ശാസ്ത്ര പഠനങ്ങളിലെ ഒരു നാഴികക്കല്ലാണ്. (more…)

ഗതാഗത വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല

ഗതാഗതത്താലുള്ള ഉയര്‍ന്ന തോതിലെ വായൂമലിനീകരണം പലവിധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ വലത്തെ അറയ്കും അത് ദോഷം ചെയ്യുന്നു (more…)

പുതിയ സ്റ്റണ്ടുമായി സ്റ്റീഫന്‍ ഹോക്കിംഗ്‌ !

[highlight]ഹിഗ്സ് ബോസോണ്‍ കണം പ്രപഞ്ചനാശത്തിന് കാരണമായേക്കാം എന്ന പുതിയ വെളിപ്പെടുത്തല്‍ ഹോക്കിംഗിന്റെ വെറുമൊരു സ്റ്റണ്ട് മാത്രമെന്ന് പ്രൊഫ. പാപ്പൂട്ടി. പക്ഷേ, സ്റ്റണ്ട് നല്ലതാണെന്നും അദ്ദേഹം ![/highlight] (more…)

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

അത്യുന്നത ഊര്‍ജനിലയില്‍ ഹിഗ്സ് ബോസോണിന് അഥവാ ദൈവകണത്തിന് പ്രപഞ്ചത്തെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് പ്രവചിച്ച് പ്രശസ്ത സൈദ്ധാന്തിക ഭൗതികജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്‌സ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. (more…)

കുഞ്ഞുവായന

കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ബ്ലോഗാണ് കുഞ്ഞുവായന. (more…)

ജോൺ ഡാൽട്ടൻ

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (more…)

വരുന്നൂ ഒരു ഛിന്നഗ്രഹം കൂടി !

സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര! (more…)

Close