കോടതി കയറുന്ന സ്റ്റാറ്റിസ്റ്റിക്സ് !
സ്റ്റാറ്റിസ്റ്റിക്സിന്റെ പല തെറ്റായ ഉപയോഗങ്ങളും ഉണ്ടാകാറുണ്ട്. ക്രിമിനൽ കുറ്റങ്ങളുടെ വിചാരണസമയത്തുള്ള വളച്ചൊടിക്കലുകൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച രണ്ടു സംഭവകഥകൾ വായിക്കാം..
കാൾ സാഗൻ, ശാസ്ത്രത്തിന്റെ കാവലാൾ
പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ.
ആർതർ കോംപ്റ്റൺ – ശാസ്ത്രവും ജീവിതവും
കോംപ്റ്റൺ വിസരണവും (Compton Scattering) പ്രകാശത്തിന്റെ സ്വഭാവഗുണങ്ങളും ഒന്നും കേൾക്കാതെ അറിയാതെ നമുക്ക് ഹൈസ്‌കൂൾ ഫിസിക്സ് കടന്നു പോകാനും കഴിയില്ലല്ലോ… അത്ര പ്രാധാന്യമുള്ള, വിപ്ലവകരമായ കണ്ടെത്തലുകളും സംഭവനകളുമായിരുന്നു കോംപ്റ്റൺ ആധുനികഭൗതിക ശാസ്ത്രത്തിനു നൽകിയത്.
ഒരു കുപ്പി ബിയറും വ്യവസായ ‘വിപ്ലവ’വും
ലോഹസംസ്കരണത്തിൽ പ്ലവന പ്രക്രിയ ലോകമെമ്പാടും വ്യാപിക്കുകയും ധാതുക്കളുടെ ശേഖരണത്തിലെ ഏറ്റവും പ്രധാന രീതിയായി മാറുകയും ചെയ്തതിന്റെ ചരിത്രം പറയുന്നു.
കൊതുകുകൾക്കും ഒരു ദിവസം
ഡോ.പി.കെ.സുമോദൻറിട്ട. സുവോളജി അധ്യാപകൻശാസത്രലേഖകൻFacebookEmail അറിയാമോ ? ആഗസ്റ്റ് 20കൊതുകുദിനം കൊതുകുകൾക്കും ഒരു ദിവസം ആഗസ്ത് 20 അന്താരാഷ്ട്ര കൊതുക് ദിനമാണ്...എന്താ കഥ! കൊതുകുകൾക്കും ഒരു പ്രത്യേക ദിവസമോ? കൊതുകുകൾക്കും ഒരു ദിവസമോ ? ആഗസ്ത്...
ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?
ജന്തർ മന്തർ സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞർ ടെലിസ്കോപ്പ് ഉപയോഗിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ശാസ്ത്ര ചരിത്രത്തിലെ ചില ഇരുട്ടറകൾ തുറക്കേണ്ടി വരുന്നത്
ഗ്ലെൻ ടി സീബോർഗ് ജൻമദിനം
പ്ലൂട്ടോണിയം അടക്കം 10 മൂലകങ്ങളും നൂറിലധികം ഐസോടോപ്പുകളും കണ്ടു പിടിച്ച, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ ആക്ടിനൈഡ് സീരീസിനു കാരണക്കാരനായ, 39 വയസ്സിൽ നോബൽ സമ്മാനം നേടിയ, 10 യുഎസ് പ്രസിഡന്റുമാരുടെ ഉപദേശകനായിരുന്ന ഗ്ലെൻ ടി സീബോർഗ് (Glenn Theodore Seaborg, 19 April 1912 – 25 Feb 1999) എന്ന ശാസ്ത്രജ്ഞന്റെ ജൻമദിനമാണ് ഏപ്രിൽ 19.
ഹെൻഡ്രിക് വാൻ റീഡ് ജൻമദിനം
ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കേരളത്തിൽ അഡ്മിറലായി പ്രവർത്തിക്കുകയും “ഹൊർത്തൂസ് മലബാറിക്കൂസ്” എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡച്ചുകാരൻ ഹെൻഡ്രിക് വാൻ റീഡിന്റെ (Hendrik Adriaan van Rheede tot Drakenstein, 13 April 1636 – 15 December 1691) ജൻമദിനമാണ് ഏപ്രിൽ 13.