സ്റ്റീഫൻ ഹോക്കിംഗിന്റെ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം.
2015 സപ്തംബർ 14 ന് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററി (LIGO) ആദ്യമായി കണ്ടെത്തിയതും GW 150914 എന്ന് നാമകരണം ചെയ്യപ്പെട്ടതുമായിരുന്ന ഗുരുത്വ തരംഗത്തെ പഠന വിധേയമാക്കിയാണ് ഹോക്കിംഗിന്റെ തമോഗർത്തങ്ങൾ സംബന്ധിച്ച ഏരിയ സിദ്ധാന്തം ഇപ്പോൾ സ്ഥിരീകരിച്ചത്.
ആംബർഗ്രിസ്- തിമിംഗല ഛർദ്ദിലോ?
തിമിംഗലങ്ങളിൽ നിന്നുലഭിച്ച മുപ്പത് കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ തൃശൂരിലെ ചേറ്റുവയിൽ നിന്ന് വനം വകുപ്പ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത് വാർത്ത ആയിരിക്കുകയാണല്ലോ. കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യ സംഭവം എന്ന രീതിയിൽ വലിയ ശ്രദ്ധ നേടിയതിൽ അത്ഭുതപ്പെടേണ്ടതില്ല.. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായതും അശാസ്ത്രീയവുമായ നിഗമനങ്ങളും വാർത്തകളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ചൊവ്വ – ശുക്ര – ചാന്ദ്ര സംഗമം 12-13 ജൂലൈ 2021
2021 ജൂലൈയിലെ രാത്രികളിൽ ആകാശത്ത് പടിഞ്ഞാറ് ദിക്കിലേക്ക് നോക്കിയാൽ ചൊവ്വയുടെയും ശുക്രന്റെയും സഞ്ചാരപഥങ്ങൾ പരസ്പരം കൂട്ടിമുട്ടി കടന്നുപോകുന്നതായി കാണപ്പെടും. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഈ കാഴ്ച വളരെ വ്യക്തമായി കാണുവാൻ കഴിയും. ദിനം പ്രതി അടുത്ത് അടുത്തായി വന്ന് ജൂലൈ 13 ന് രണ്ട് ഗ്രഹങ്ങൾക്കും ഇടയിൽ ഉള്ള കോണളവ് ഏതാണ്ട് 0.5 ഡിഗ്രി വരെ എത്തും. ഇത് മാത്രമല്ല. ജൂലൈ 12 ന് ഇതിനോടൊപ്പം മറ്റൊരു അതിശയ കാഴ്ചയും കാണാം. അന്ന് ശുക്രനും ചൊവ്വക്കും ഒപ്പം ചന്ദ്രനെയും ഇവയുടെ സഞ്ചാര പഥത്തിനടുത്തു കാണുവാൻ സാധിക്കും. ശുക്ര – ചൊവ്വ സഞ്ചാര പാതയിൽ നിന്ന് ഏതാണ്ട് 4 ഡിഗ്രി ദൂരത്തിൽ ആണ് ചന്ദ്രനെ കാണുവാൻ സാധിക്കുന്നത്. ഈ സംയോജനങ്ങൾ എല്ലാം തന്നെ നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും.
കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെയും ജല ക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-ന് ശേഷം 10 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്
റിച്ചാർഡ് ലുവോണ്ടിൻ അന്തരിച്ചു
ജനിതകശാസ്ത്രജ്ഞനും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാർഡ് ലുവോണ്ടിൻ ((Richard Lewontin) അന്തരിച്ചു. 92 വയസ്സായിരുന്നു. ഹാർവാർഡിലെ ജനിതക ബയോളജിസ്റ്റായിരുന്ന റിച്ചാർഡ് ലുവോണ്ടിൻ. മനുഷ്യവൈവിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ പ്രസിദ്ധമാണ്.
വ്യോമഗതാഗതവും ആഗോളതാപനവും
വ്യോമഗതാഗത മേഖലയിൽ നിന്നുള്ള പുറം തള്ളലുകൾക്ക് ആഗോളതാപനം ഏറ്റുന്നതിൽ നിസ്സാരമല്ലാത്ത പങ്കുണ്ട്.
ഡോളി : ക്ലോണിങ് വിപ്ലവത്തിന്റെ 25 വർഷങ്ങൾ
ഡോളി എന്ന ചെമ്മരിയാട് സൃഷ്ടിച്ച വിപ്ലവകരമായ ശാസ്ത്ര നേട്ടത്തെക്കുറിച്ചും തുടർന്നുണ്ടായ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും അറിയാം..
രാജവെമ്പാല – കാട്, ക്യാമറ, കഥ -RADIO LUCA
ഫോട്ടോഗ്രാഫറും പ്രകൃതിനിരീക്ഷകനുമായ അഭിലാഷ് രവീന്ദ്രന്റെ കാട് ക്യാമറ കഥ പംക്തി. ഇപ്രാവശ്യം പാമ്പുകളുടെ ലോകത്തെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെക്കുറിച്ച് കൂടുതലറിയാം.