ഫോട്ടോഗ്രാഫറും പ്രകൃതിനിരീക്ഷകനുമായ അഭിലാഷ് രവീന്ദ്രന്റെ കാട് ക്യാമറ കഥപംക്തി. ഇപ്രാവശ്യം പാമ്പുകളുടെ ലോകത്തെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെക്കുറിച്ച് കൂടുതലറിയാം. കേൾക്കാം
രാജവെമ്പാല – പോഡ്കാസ്റ്റിൽ പരാമർശിക്കുന്ന ഫോട്ടോ (ഫോട്ടോ : അഭിലാഷ് രവീന്ദ്രൻ)