കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്
ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറി മുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു
ഭൂമിയെ വരച്ച സ്ത്രീ : മേരി താർപ്
അമേരിക്കൻ ശാസ്ത്രജ്ഞയും കാർട്ടോഗ്രാഫറും (cartographer)* ആയിരുന്ന മേരി താർപ്പിനെ (Marie Tharp) കുറിച്ചായിരുന്നു ഇന്നലത്തെ മനോഹരമായ ഡൂഡിൽ.
Protected: കാലാവസ്ഥാ വ്യതിയാനവും നിയമലംഘനവും
There is no excerpt because this is a protected post.
പുതിയ കാലത്തിന്റെ ഫുട്ബോൾ – കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ
അരുൺ രവിഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail പുതിയ കാലത്തിന്റെ ഫുട്ബോൾ - കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ 2022-ലെ ഫുട്ബോൾ ലോകകപ്പും, കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന നവസാങ്കേതിക തിങ്കത്തോണും ഒരുമിച്ചെത്തുമ്പോൾ അവ രണ്ടും പരസ്പരം കൂടിച്ചേരുന്ന...
ആർറ്റെമിസ് 1 കുതിച്ചുയർന്നു
2024 – 25 വർഷത്തിൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർറ്റെമിസ് (Artemis). ആർറ്റെമിസ് പദ്ധതിയുടെ ആദ്യ ദൗത്യം ആർറ്റെമിസ് 1 ആഗസ്ത് 29 ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.03 ന് കുതിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർറ്റെമിസ് 3 ദൗത്യത്തിന്റെ ഒരു ട്രയൽ ആയാണ് ഈ ആളില്ലാ ദൗത്യത്തെ നാസ കാണുന്നത്
കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)
വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ടാറിൽ ചോര, ചോരയിൽ ചാരായം
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുമ്പോൾ, അത് ടെസ്റ്റ് ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന ഉപായ (device)ത്തിന് ബ്രെത്ത് അനലൈസർ (Breath Analyser) എന്നു പറയുന്നു
നാലുകാലിൽ വീഴുന്ന പൂച്ചകളും ഫിസിക്സിന്റെ നിലനിൽപ്പും
“എങ്ങനെ വീണാലും നാലുകാലിൽ… പൂച്ചയുടെ സ്വഭാവമാ…” ഇങ്ങനെ പറഞ്ഞും കേട്ടും എപ്പോ എവിടുന്നു വീണാലും നാലു കാലിൽ തന്നെ വീഴുന്ന പൂച്ചകളുടെ ആ ‘സ്വഭാവം’ നമുക്ക് നന്നായി അറിയാമല്ലേ? കേൾക്കുമ്പോ തോന്നുന്ന ഒരു രസത്തിന് അപ്പുറം നമ്മളാരുംതന്നെ പൂച്ചകളുടെ വീഴ്ചയുടെ ഈ പ്രത്യേകതയെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ അത്ര സിമ്പിളായ കാര്യമല്ല ഈ നാലു കാലിൽ വീഴൽ