എന്താണ് സൂപ്പർ ബ്ലൂമൂൺ ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് സൂപ്പർ ബ്ലൂമൂൺ (super blue moon) ? ഒരു കലണ്ടർ മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ (Full moon) ഉണ്ടാവുകയാണെങ്കിൽ അതിൽ രണ്ടാമത്തേതിനെ ബ്ലൂ മൂൺ...
മീഞ്ചട്ടിയുടെ ഓർമ്മ
ഇല്ലനക്കരി – അടുക്കള സയൻസ് കോർണർ
ഇപ്പഴത്തെ ഓണമൊക്കെ എന്തോന്ന് ഓണം, പണ്ടത്തെ ഓണമല്ലായിരുന്നോ ഓണം !!
വൈശാഖൻ തമ്പിശാസ്ത്രപ്രചാരകൻശാസ്ത്രഗതി എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail ഓണക്കാലത്ത് പഠിക്കാൻ ഏറ്റവും യോജിച്ച വാക്കാണ് 'rosy retrospection' (റോറി)! മനശാസ്ത്രത്തിലെ ഒരു ചിന്താപക്ഷപാതം (cognitive bias) ആണത്. ഓണമാവുമ്പോൾ എവിടെ നോക്കിയാലും കാണാം റോറിയുടെ അലമുറയിടൽ......
തിരുവോണത്തിന്റെ നക്ഷത്രവഴി
തിരുവോണം നക്ഷത്രം മറ്റു നാടുകളിൽ മറ്റു സംസ്കാരങ്ങളിൽ ഒക്കെയും സെലിബ്രിറ്റി തന്നെ. ഈ ഓണനാളുകളിൽ തിരുവോണം നക്ഷത്രത്തെ വിശദമായി പരിചയപ്പെടാം..
പപ്പടവും പായസവും കൂടെ സയന്സും
പപ്പടത്തിൽ വലിയ കുമിളകളുണ്ടാകുന്നത് എങ്ങനെ ? പപ്പടം പായസത്തിൽ പെട്ടെന്ന് പൊടിച്ചു ചേർക്കാൻ പറ്റുന്നത് എന്ത്കൊണ്ട് ?
പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…
ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്
Climate Change Adaptation – ഉപന്യാസരചനാ മത്സരം
നമ്മുടെ കാലത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയായ കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നൂതനമായ ആശയങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾക്കൊരു മാറ്റമുണ്ടാക്കാനുള്ള അവസരം ഇതാ! Luca Science of Climate Change കോഴ്സിൽ പങ്കെടുക്കുന്ന എല്ലാ പഠിതാക്കളെയും ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ ഉപന്യാസ മത്സരത്തിൽ ഭാഗഭാക്കാകാൻ സ്വാഗതം ചെയ്യുന്നു.
എലിസബത്ത് ബിക്: ശാസ്ത്രത്തിലെ തട്ടിപ്പുകൾക്ക് എതിരെയുള്ള ഒറ്റയാൾ പോരാട്ടം
ഡോ.ചിഞ്ചു സി.Consulting PsychologistPodcaster, Writer and Research ConsultantFacebookTwitterEmailWebsite സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് മാർക് ടെസ്സിയേ ലവീൻ (Marc Tessier-Lavigne) ഈയടുത്ത് രാജി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം കൂടി ലേഖകനായി പ്രസിദ്ധീകരിച്ച ജേണൽ ലേഖനങ്ങളിലെ ചിത്രങ്ങളിൽ...