നീരാളികൾ സ്വപ്നം കാണാറുണ്ടോ?

ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail നീരാളികൾ സ്വപ്നം കാണാറുണ്ടോ? ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber കേൾക്കാം [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]നീരാളികളുടെ ഉറക്കത്തിന്റെ...

ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്, എന്ത് ?, എങ്ങനെ ?

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ രണ്ടാമത് അവതരണം ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്, എന്ത് ?, എങ്ങനെ ? എന്ന വിഷയത്തിൽ പി.എം.സിദ്ധാർത്ഥൻ (റിട്ട. സയ്ന്റിസ്റ്റ്, ISRO) നിർവ്വഹിക്കും.

വാസ്തു “ശാസ്ത്രം”

ശാസ്ത്രബോധത്തിനെതിരെയുള്ള ഒരു വലിയ വെല്ലുവിളിയായി ‘വാസ്തുശാസ്ത്രം’ മാറിക്കൊണ്ടിരിക്കുകയാണ്. തനിമയുള്ളതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ നിര്‍മ്മിതികള്‍ക്കുവേണ്ടിയുള അന്വേഷണം നടക്കണം, പക്ഷേ, അത് പ്രാകൃതമായ “വാസ്തുശാസ്ത്ര”ത്തിൽ കുടുങ്ങിപ്പോകരുത്.

വവ്വാൽ നമ്മുടെ ശത്രുവല്ല

നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...

സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ

ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ വിശദമായി പരിചയപ്പെടുത്തുന്നു. സൗര ആക്ടീവത അഥവാ സൂര്യന്റെ പ്രത്യേക മേഖലകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിശദീകരിക്കുന്നു. സൂര്യ കളങ്കങ്ങളെക്കുറിച്ചും അവയുടെ ചാക്രിക സ്വഭാവങ്ങളും വിവരിക്കുന്നു.

Close