നടക്കുന്ന ഇല – ഇല പ്രാണികളുടെ അത്ഭുത മിമിക്രി

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര ഇലരൂപത്തിൽ മിമിക്ക് ചെയ്ത് കാമഫ്ലാഷ് വഴി കണ്ണില്പെടാതെ കഴിയുന്ന ലീഫ് ഇൻസെക്റ്റുകൾ ഫസ്മിഡ അല്ലെങ്കിൽ ഫസ്മറ്റൊഡെ ഓർഡറിൽ പെട്ട ജീവികളാണ്....

നിസ്സീമമായ ബുദ്ധിയുടെ വഴിത്താരകൾ

അജിത് കുന്നത്ത്----FacebookEmail നിസ്സീമമമായ ബുദ്ധിയുടെ വഴിത്താരകൾ ബെഞ്ചമിൻ ലബാടുട്ട് എന്ന ചിലിയൻ എഴുത്തുകാരന്റെ The Maniac എന്ന പുസ്തകത്തെ കുറിച്ച് വായിക്കാം ഒരു കഥാതന്തു, അത് വികസിപ്പിച്ചെടുക്കാനായി കുറച്ച് കഥാപാത്രങ്ങൾ, തികച്ചും ഭാവനയിൽ നിന്ന്...

ജീവിക്കുന്ന ഫോസിലുകൾ

‘ജീവിക്കുന്ന ഫോസിൽ’ (Living Fossil) എന്നറിയപ്പെടുന്ന ജീവികളിൽ തന്നെ ഏറ്റവും പ്രസിദ്ധി നേടിയ ജീവിയാണ് ‘സീലാകാന്ത്’ എന്ന മത്സ്യം. സീലാകാന്തിനെ പറ്റിയാണ് ഈ കുറിപ്പ്. 

പേനുകളും മൂട്ടകളുമെഴുതുന്ന മനുഷ്യചരിത്രം

മനുഷ്യരുടെ ഡി.എൻ.എ.യ്‌ക്കോ പുരാവസ്‌തുക്കൾക്കോ പിടിച്ചെടുക്കാൻ കഴിയാത്ത പലതരം പുരാതനചാർച്ചകൾ ഒരുപക്ഷേ ഈ പേനുകളുടെ ഡി.എൻ.എ. എഴുതുന്ന ചരിത്രം കണ്ടെത്തിയേക്കാൻ സാധ്യതയുണ്ട്.

ഭോപ്പാൽ കൂട്ടക്കൊല – നാം മറക്കരുത്

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്.  ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

നിർമ്മിതബുദ്ധി: ഡാറ്റ എന്ന അടിത്തറയിൽ പണിത സൗധം

നിർമ്മിതബുദ്ധിയും ഡാറ്റയും തമ്മിലുള്ള ബന്ധമെന്താണ് ? ഈ മേഖലയിലെ ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും അഭാവത്തെക്കുറിച്ച് ഒരു വിശകലനം

Close