എലിവാലൻ പുഴു !

നീളൻ വാലിന്റെ അഗ്രം ജലോപരിതലത്തിൽ തന്നെ പിടിച്ച്, ഇവർ വെള്ളത്തിനടിയിൽ ഞെളിഞ്ഞ് പിളഞ്ഞ് പുളഞ്ഞ് ഓടിക്കളിക്കുന്നത് കണ്ടാൽ ഒരു ചുണ്ടെലിയേപ്പോലെ തോന്നും. അങ്ങിനെ ആണ് ഇവർക്ക് എലിവാലൻ പുഴുക്കൾ – Rat-tailed maggot -എന്ന മനോഹരമായ പേര് ലഭിച്ചത്.

Close