ഓപ്പർച്യൂണിറ്റിയുടെ സഞ്ചാരം ചരിത്രത്തിലേക്ക്
2004- ൽ ചൊവ്വയിലിറങ്ങിയ പര്യവേഷണ ഉപകരണം മാര്‍സ് ഓപ്പർച്യൂണിറ്റി റോവർ, ചൊവ്വയുടെ ഉപരിതലത്തില്‍ 40കി.മീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിക്കു പുറത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതിക്കർഹമായിരിക്കുന്നു. (more…)
ഡൊറോത്തി ഹോഡ്ജ്കിന്‍
പ്രതിരോധകുത്തിവയ്പുകളെ കുറിച്ചോര്‍ക്കുമ്പോള്‍ എഡ്വേര്‍ഡ് ജെന്നറെ നാം ഓര്‍ക്കാറുണ്ടല്ലോ. എന്നാല്‍ വിളര്‍ച്ച, മുറിവ് പഴുക്കല്‍, പ്രമേഹം എന്നൊക്കെ കേള്‍ക്കുമ്പോഴോ വിറ്റാമിന്‍ ബി -12, പെനിസിലിന്‍, ഇന്‍സുലിന്‍ എന്നിവയെക്കുറിച്ചു കേള്‍ക്കുമ്പോഴോ ഒരു സ്ത്രീയുടെ മുഖം അതുപോലെ നമ്മുടെ...
സ്വപ്നാടനത്തില്‍ ഒരു ജനത
പി.രാധാകൃഷ്ണൻ ശാസ്ത്രബോധവും യുക്തിബോധവും തിരിച്ചു പിടിക്കാന്‍ വേണ്ടത്...ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി...
ഹാന്‍സ് ബെഥെ
അണുകേന്ദ്ര പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ചും പഠനങ്ങൾ നടത്തിയ നോബൽ സമ്മാന ജേതാവായ ഹാന്‍സ് ബെഥെയുടെ ജന്മ ദിനമാണ് ജൂലായ് 2. (more…)
ജയന്ത് വി നാര്‍ലിക്കര്‍
അദ്ദേഹം വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രൊഫസറും ഗണിതശാസ്ത്രവിഭാഗം മേധാവിയുമായി സേവനമനുഷ്ഠിച്ചു.
ഫ്രാന്‍സിസ് ക്രിക്ക്
ജൂണ്‍ 8, തന്മാത്രാ ജൈവശാസ്ത്രത്തിലെ അതികായനായ ഫ്രാൻസിസ് ക്രിക്കിന്റെ ജന്മദിനമാണ്. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. (more…)
വില്യം തോംസണ്‍, കെല്‍വിന്‍ പ്രഭു
പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ബഹുമുഖ പ്രതിഭകളിൽ ഒരാളായിരുന്ന കെല്‍വിന്‍ പ്രഭുവിൻറെ ജന്മദിനമാണ് ജൂണ്‍ 26, (more…)
ജെയിംസ് ഹട്ടണ്
ജൂണ്‍ 8, ആധുനിക ഭൂവിജ്ഞാനീയത്തിന്റെ പിതാവായ ജെയിംസ് ഹാട്ടന്റെ ജന്മദിനമാണ്. (more…)