ആഗോളതാപനം : വിദ്യാർത്ഥികൾക്കായി പ്രൊജക്ട് നിർദ്ദേശ മത്സരവും ഫെലോഷിപ്പും – മെയ് 12 വരെ അപേക്ഷിക്കാം

മികവുറ്റ സംഘാടകനും വാഗ്മിയും കവിയും നിയമപണ്ഡിതനും സംഘടനാപ്രവർത്തകനും വികേന്ദ്രീകൃതാസൂത്രണ രംഗത്തെ വിദഗ്ധനും ഒക്കെയായിരുന്ന ഡോ. എ. സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സ്ഥാപനമാണ് 'സുഹൃത്കുമാർ ലൈബ്രറി & റിസർച്ച് സെന്റർ'. തിരുവനന്തപുരം കരകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്രം...

അക്ഷയതൃതീയ – നമുക്ക് വിഡ്ഢികളാകാന്‍ ഒരു ദിനം കൂടി

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. കേരള സർക്കാര്‍ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ പരിധിയില്‍ ഈ...

ചില എഥിലീൻ ഓക്സൈഡ് വിശേഷങ്ങൾ

ഡോ. രഞ്ജിത്ത് എസ്.Scientist C, SCTIMST  Trivandrum, KeralaEmail ഈ അടുത്തിടെയായി പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് എഥിലീൻ ഓക്സൈഡ്. അനുവദനീയമായതിലും കൂടിയ അളവിൽ എഥിലീൻ ഓക്സൈഡ് ഉള്ളത് കൊണ്ട് ചില ഇന്ത്യൻ...

വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?

ഡോ. ആര്യ എസ്.അസിസ്റ്റൻറ് പ്രൊഫസർറിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി , പി എസ് ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോയമ്പത്തൂർ Email എഴുത്ത് : ഡോ.ആര്യ എസ്. അവതരണം : താഹ കൊല്ലേത്ത് കേൾക്കാം...

എ.സി.യിലെ ടണ്ണിന്റെ കഥ !

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ചൂടുകാലം. കടയിലെ എ. സി. ഒക്കെ തീർന്നു എന്നും കേൾക്കുന്നു. ഒന്നര ടണ്ണിന്റെ എ. സി.യൊന്നും പോരാ രണ്ടു ടണ്ണിന്റെ വേണം എന്നൊക്കെയാ പലരും പറയുന്നത്. എന്താണ് ഈ ടൺ...

സാങ്കേതികവിദ്യയ്ക്ക് വ്യക്തി എന്താണ്?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയ്ക്ക് വ്യക്തി ആരാണ് എന്താണ്? നാം ഓരോരുത്തരും ഓരോരോ വ്യക്തികളാണ്. അങ്ങനെ പറയുന്നത് ഒരു പരിമിതപ്പെടുത്തൽ...

നക്ഷത്ര ലോകത്തെ ‘പൊട്ടിത്തെറി’ കാണാനൊരുങ്ങി ശാസ്ത്രലോകം

വൈശാഖ് വെങ്കിലോട്ശാസ്ത്രലേഖകൻ--FacebookEmail നക്ഷത്ര ലോകത്തെ 'പൊട്ടിത്തെറി' കാണാനൊരുങ്ങി ശാസ്ത്രലോകം ഈ വർഷം 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യവിരുന്ന് ഒരുങ്ങുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത്...

Close