കേരളത്തില്‍ നിഴലില്ലാനേരം – ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം, മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം..

ചായക്കട വർത്തമാനം – ശാസ്ത്രം ചരിത്രത്തിൽ

[su_note note_color="#f6f2c7" text_color="#2c2b2d" radius="5"]കുഞ്ഞിക്കായുടെ ചായക്കടയിലെ ഒരു ചായക്കൂട്ടം ചർച്ച കേൾക്കൂ... ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in History) എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ ആഴ്ച്ചയിലെ ചർച്ച.[/su_note] രചന : ബി.എസ്.ശ്രീകണ്ഠന്‍ ആവിഷ്‌കാരം :...

കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും

രതീഷ് പി.അധ്യാപകൻജി.വി.എച്ച്.എസ്.എസ്. മുള്ളേരിയ, കാസർകോട്Email [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]2023 ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം[/su_note] [su_dropcap]കാ[/su_dropcap]ലാവസ്ഥാ വ്യതിയാനം പല രൂപത്തിലും ഭാവത്തിലും ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും അത്...

ക്ലാര ഇമ്മർവാർ – ശാസ്ത്രലോകത്തെ ധീരനായിക

പ്രൊഫ.പി.കെ.രവീന്ദ്രൻരസതന്ത്ര അധ്യാപകൻ--Email [su_dropcap]സ[/su_dropcap]ർവ്വകാശാലകളിലും ശാസ്ത്രരംഗത്തും വനിതകൾക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ പടപൊരുതി വിജയം നേടിയ വ്യക്തിയാണു ക്ലാര ഇമ്മർവാർ. ദീർഘകാലം അറിയപ്പെടാതെ പോയ വനിത ആക്ടിവിസ്റ്റും ശാസ്ത്രകാരിയുമായിരുന്നു ക്ലാര. ജനനന്മക്ക്‌ ഉപയോഗിക്കപ്പെടേണ്ട ശാസ്ത്രം വിനാശകരമായ രാസായുധങ്ങളുടെ...

‘പാഠം പഠിക്കുന്ന’ യന്ത്രങ്ങൾ

'പാഠം പഠിക്കുന്ന' യന്ത്രങ്ങൾ സോന ചാൾസ്, സ്മിതേഷ് എസ് [su_note note_color="#f6f2c7" text_color="#2c2b2d" radius="5"] മെഷീൻ ലേണിങ്ങിന്റെ വികാസ വഴികൾ, വിവിധ റിയൽ വേൾഡ് ഡാറ്റയുടെ സ്വഭാവം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? .മെഷീൻ ലേണിങ്ങിന്റെ...

മെഷീൻ ലേണിങ്ങിന്റെ വികാസവഴികൾ

മെഷീൻ ലേണിങ്ങിന്റെ വികാസവഴികൾ [su_note note_color="#f6f2c7" text_color="#2c2b2d" radius="5"]യന്ത്രങ്ങൾ പാഠം പഠിച്ചു തുടങ്ങിയതിന്റെ നാള്‍വഴികള്‍ വായിക്കാം[/su_note] 1642-ൽ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും കഴിയുന്ന യന്ത്രം ബെയ്സി പാസ്കൽ കണ്ടുപിടിച്ചു. 1642 കണക്കു കൂട്ടുന്ന...

പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ശരത് പ്രഭാവ്അസ്ട്രോ ഫോട്ടോഗ്രഫര്‍--FacebookInstagramEmail ചിത്രത്തിൽ കാണുന്നത് പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ ചിത്രമാണ്. മിറർലെസ് ക്യാമറയും ട്രൈപോഡും മാത്രം ഉപയോഗിച്ച് കുളത്തൂപ്പുഴയിൽ നിന്നും പകർത്തിയതാണ് ഇത്. 20 സെക്കൻഡ് വീതം എക്സ്പോഷർ ടൈം ഉള്ള ആറ്...

Close