ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?
കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.
സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം
പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം, ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കപ്പെടും.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള വ്യത്യാസമെന്ത്?
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള വ്യത്യാസമെന്ത്? – വിശദമാക്കുന്ന വീഡിയോ കാണാം
കോവിഡ് വാക്സിന്‍ എപ്പോള്‍ വരും ?
കേരളത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡിന്റെ സാമൂഹ്യവ്യാപനം നടക്കുന്നതായായി സംസ്ഥാന ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഒരു വാക്സിൻ എന്ന രക്ഷാമാർഗ്ഗം നമുക്കുണ്ടാകുമോ ? ആഗസ്റ്റിൽ തന്നെ ഇന്ത്യയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുമോ ? ഇനിയും എത്രനാൾ വേണ്ടി വരും ഒരു വാക്സിൻ കണ്ടെത്താൻ ?
സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ സോളാർ ഓർബിറ്റർ പുറത്തുവിട്ടു
സൂര്യന്റെ ചിത്രങ്ങൾ. അതും സൂര്യനോട് ഏറ്റവും അടുത്തുനിന്ന് എടുത്തത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒരുമിച്ചുള്ള സംരംഭമായ സോളാർ ഓർബിറ്റർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പ്രാർത്ഥനയിൽനിന്ന് പബ്ലിക് ഹെൽത്തിലേക്ക്
പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, രോഗാണുക്കളും വാക്സിനുകളും, പോഷണക്കുറവിന്റെ രോഗങ്ങൾ തുടങ്ങയവ വിശദമാക്കുന്നു. ഡോ.വി.രാമന്‍കുട്ടിയുടെ ലേഖനപരമ്പയുടെ അഞ്ചാംഭാഗം
സ്റ്റാര്‍ഡസ്റ്റ് മിഷൻ
ഒരു ധൂമകേതുവിന്റെ ദ്രവ്യം പിടിച്ചെടുത്ത് ഭൂമിയിലെത്തിക്കാൻ ഉദ്ദേശിച്ച് 1999ൽ അമേരിക്കയിലെ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് സ്റ്റാർഡസ്റ്റ്.
ധൂമകേതുക്കളുടെ ശാസ്ത്രം
ധൂമകേതുക്കളുടെ ഘടന, വാല്‍നക്ഷത്രത്തിന്റെ രസതന്ത്രം, വാല്‍നക്ഷത്രങ്ങളെ കണ്ടെത്തുന്ന രീതി, വാല്‍നക്ഷത്രങ്ങള്‍ക്കു പേരു നല്‍കുന്ന രീതി എന്നിവ വിശദമാക്കുന്നു