കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ

ഇന്ന് ദിവസവും പലതവണ സോപ്പിട്ട് കൈ കഴുകുമ്പോൾ വളരെ ലളിതമായ ഈ ശീലം വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമിച്ച് “വട്ട”നായി മുദ്രകുത്തപ്പെട്ട ആ ഹംഗേറിയൻ ഫിസിഷ്യനെ ഓർക്കാതിരിക്കാൻ പറ്റില്ല. 

ഇന്‍സുലിനും ഫ്രെഡറിക് ബാന്റിങ്ങും

പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ പഞ്ചസാരയെ ദഹിപ്പിച്ച് ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ഈ തത്വം കണ്ടുപിടിച്ചത് ബാന്റിങ്ങിന്റെ നേതൃത്വത്തിലാണ്.

ചാണകവണ്ടും ആകാശഗംഗയും

പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും മൃഗ വിസർജ്ജ്യങ്ങൾ മണ്ണിൽ വിതരണം ചെയ്യുന്നതിവരാണ്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ്. 

ഡാറ്റയുടെ ജനാധിപത്യം

പൊന്നപ്പൻ ദി ഏലിയൻ ഡാറ്റയാണ് താരം ലേഖനത്തിന്റെ മൂന്നാംഭാഗം തുറന്നു കിടക്കുന്ന അല്ലെങ്കിൽ തുറന്നു തന്നെ കിടക്കേണ്ട ഡാറ്റയെ പറ്റിയുള്ള ചർച്ചകളിലായിരുന്നല്ലോ നമ്മൾ. വെറുതേ ഒരിടത്ത് കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ഡാറ്റയെ കൊണ്ട് പ്രത്യേകിച്ച് ഒരു...

SARS

വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ നാലാമത്തെ ലേഖനം. സാര്‍സ് (സിവിയര്‍ അക്യൂറ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം – SARS)

ആഫ്രിക്കൻ പന്നിപ്പനി ഇന്ത്യയിലുമെത്തി – സംസ്ഥാനത്തും കരുതൽ

പന്നികളിൽ കൂട്ടമരണത്തിന് കാരണമാവുന്ന ആഫ്രിക്കൻ പന്നിപ്പനി ( African swine fever) ഇന്ത്യയിലും ആദ്യമായി സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമാണ്.

Close