ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം
ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും വളർത്തുമൃഗങ്ങളും
കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്ന ചൂട് മറികടക്കാൻ അത്യുൽപ്പാദനശേഷിയോടൊപ്പം പ്രതിരോധശേഷിയും കൂടി ഉള്ള വളർത്തുമൃഗങ്ങൾടെ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കേണ്ടത് കാർഷിക കേരളത്തിന് അത്യന്താപേക്ഷിതം. അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം കൂടി ആവശ്യമാണ്
ഹാലിയും ഹാലിയുടെ ധൂമകേതുവും
ഇന്ന് എഡ്മണ്ട് ഹാലിയുടെ ജന്മദിനം
ഒരു X-Ray ഓർഡിനറി പ്രണയകഥ
ഇന്ന് നവംബർ 8. വില്ല്യം റോൺജൻ എന്ന മഹാനായ ശാസ്ത്രജ്ഞൻ എക്സ് റേ എന്ന അത്ഭുതവികിരണം കണ്ടെത്തിയ ദിവസം. എക്സ്റേ കണ്ടെത്തലിന് പിന്നിലെ കഥവായിക്കാം..
ഇന്ന് മേരി ക്യൂറിയുടെ ജന്മദിനം
ഇന്ന് നവംബർ 7, മേരിക്യൂറിയുടെ 153 മത് ജന്മദിനം
ഇന്ത്യയുടെ സയന്‍സും രാമന്റെ പ്രഭാവവും
ഇന്ത്യയുടെ ശാസ്‌ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില്‍ സി.വി രാമന് അതുല്യമായ സ്ഥാനമാണുള്ളത്. ശാസ്‌ത്ര മേഖലയില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി രാമന്‍.
രാമനെങ്ങനെ രാമനായി?
ചന്ദ്രശേഖര വെങ്കട്ടരാമൻ അയ്യർ എങ്ങനെ നാമിന്ന് അറിയുന്ന സർ സി.വി.രാമൻ ആയി എന്നറിയുന്നതിൽ ശാസ്ത്ര കുതുകികൾക്ക് താല്പര്യമുണ്ടാകുമല്ലോ. ഈ നവമ്പർ 7 അദ്ദേഹത്തിന്റെ 131 -ാം പിറന്നാൾ ആയതു കൊണ്ടു അതു സ്വാഭാവികവുമാണ്.
ലിസെ മയ്റ്റനെര്‍- ഒരിക്കലും മനുഷ്യത്വം കൈവെടിയാത്ത ഭൗതികശാസ്ത്രജ്ഞ
നൊബേല്‍ പുരസ്കാരരേഖകള്‍ പരിശോധിച്ചാല്‍ നിരവധി തവണ ലീസെ മയ്റ്റ്നറെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കത് നിഷേധിച്ചു ?. ശാസ്ത്രചരിത്രം എന്നത് അര്‍ഹതയുണ്ടായിട്ടും അവഗണനയുടെ ഗണത്തില്‍പ്പെടുന്ന വനിതകളുടെ ചരിത്രം കൂടിയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.