ഇത്തവണ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഗവേഷണത്തിനും കണ്ടെത്തലുകൾക്കുമാണ് പുരസ്കാരം.
Category: നോബല്‍ സമ്മാനം
ആവര്‍ത്തന പട്ടിക പാട്ടായി പാടാമോ ?
2003 ലെ കെമിസ്ട്രി നൊബേല്‍ സമ്മാന ജേതാവായ പീറ്റർ അഗ്രെ – ആവര്‍ത്തന പട്ടിക പാട്ടായി അവതരിപ്പിക്കുന്നു.
ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019
കോശങ്ങളിൽ ലഭ്യമായ ഓക്സിൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി – വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.
ഒക്ടോബർ 7-14 നൊബേൽ വാരം – വൈദ്യശാസ്ത്ര നോബൽ പ്രഖ്യാപനം ഇന്ന്- തത്സമയം കാണാം
നൊബേൽ സമ്മാനം ഇന്ന് മുതൽ പ്രഖ്യാപിച്ചു തുടങ്ങും. ഇന്ന് ഇന്ത്യൻ സമയം 2.45 PM ന് വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) പുരസ്കാരമാണ് പ്രഖ്യാപിക്കുക. തത്സമയം കാണുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
കരേൻ ഉലൻബക്ക് ആബേല്‍ പുരസ്കാരം നേടുന്ന ആദ്യവനിത
ഗണിത ശാസ്ത്രത്തിന് നൊബേൽ സമ്മാനങ്ങളില്ല. എന്നാൽ അതിനു തുല്യമായി കരുതപ്പെടുന്ന രണ്ടു സമ്മാനങ്ങളുണ്ട്. ഫീൽഡ്സ് മെഡലും ആബേൽ പുരസ്കാരവും. ഫീൽഡ്സ് മെഡൽ നാലു വർഷത്തിലൊരിക്കലാണ് നല്കപ്പെടുക. 2014ൽ
ജീവന്റെ രഹസ്യങ്ങളെ തൊട്ടുനില്ക്കുന്ന രസതന്ത്രം – നോബല്‍ സമ്മാനം 2018
നോബല്‍ സമ്മാനം 2018 – രസതന്ത്രം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ബാക്ടീരിയോഫേജുകളെ ഉപയോഗിച്ച് ആന്റിബോഡികള്‍ നിര്‍മ്മിക്കുകയും, അവ ഔഷധങ്ങളായി വികസിപ്പിക്കുകയും ചെയ്ത മിസൌറി സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോര്‍ജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാസ്ത്രജ്ഞന് സര് ഗ്രിഗറി പി. വിന്റര്‍ എന്നിവര്‍ക്ക്
നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ
ഡോണ സ്ട്രിക്ലാൻഡ്, ആർതർ അഷ്കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹരായിരിക്കുന്നത് .
അകത്തെ ഘടികാരങ്ങളുടെ രഹസ്യംതേടി
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞരെപ്പറ്റിയും കണ്ടെത്തലുകളെപ്പറ്റിയും ഡോ. ബാലകൃഷ്ണന് ചെറൂപ്പ എഴുതുന്നു.