Read Time:1 Minute

നൊബേൽ പുരസ്കാരം 2022 – പ്രഖ്യാപനം ഒക്ടോബർ 3 മുതൽ

ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 3 മുതൽ 10 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപനം ഇന്ന് വൈകുന്നേരം 3 മണിക്ക് – തത്സമയം കാണാം.

നൊബേൽ പുരസ്കാരം 2022 – തിയ്യതികൾ

തിയ്യതി, സമയംവിഷയം
2022 ഒക്ടോബർ 3, ഇന്ത്യൻ സമയം 3 PMവൈദ്യശാസ്ത്രം
2022 ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PMഫിസിക്സ്
2022 ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PMകെമിസ്ട്രി
2022 ഒക്ടോബർ 6, ഇന്ത്യൻ സമയം 4.30 PMസാഹിത്യം
2022 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PMസമാധാനം
2022 ഒക്ടോബർ 10, ഇന്ത്യൻ സമയം 3.15 PMസാമ്പത്തികശാസ്ത്രം
2022 നൊബേൽ പുരസ്കാരം തിയ്യതികൾ

ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

Happy
Happy
33 %
Sad
Sad
17 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല
Next post 2022 ലെ  ഫിസിയോളജി /മെഡിസിൻ നോബൽ സമ്മാനം സ്വാന്റെ  പാബോയ്ക്ക്
Close