മഹാപ്രളയത്തിന്റെ മഴക്കണക്ക്
നമ്മളതിജീവിച്ച മഹാപ്രളയത്തിന്റെ ഓർമ്മകൾക്ക് ഒരു വര്‍ഷമാവുകയാണ്. 2018 ലെ പ്രളയത്തെ വസ്തുതകളുടെയും ലഭ്യമായ ഡേറ്റകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ ഒന്നാംഭാഗം
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.