വെള്ളം: ഒരു തന്മാത്രാവിചാരം
ചില സമാനതകളില്ലാത്ത രാസ-ഭൗതികഗുണങ്ങളെ പറ്റി വായിക്കാം
പ്രകാശം തടയാത്ത മരപ്പാളികൾ
ജനാലയിൽ ഗ്ലാസ്സിന് പകരം സുതാര്യമായ മരപ്പാളികൾ ആയാലോ? സമീപഭാവിയിൽ ഇത്തരം അതിശയങ്ങൾ പ്രതീക്ഷിക്കാമെന്ന് പഠനങ്ങൾ.
മുറിവുണക്കാൻ പോളിമെറിക് ഹൈഡ്രോജൽ
മെഡിക്കൽ രംഗത്തെ ഗവേഷണഫലമായി കണ്ടുപിടിച്ച പുതിയ ഹെഡ്രോജലുകൾ ബാൻഡേജുകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.
ലയനപ്രക്രിയയിലെ ചൂടും തണുപ്പും
ഗ്ലൂക്കോസ് വെള്ളത്തിൽ കലക്കി കുടിച്ചപ്പോൾ തണുപ്പായിരുന്നല്ലോ. സോഡ വെള്ളത്തിൽ കലക്കിയാൽ ചൂടും. അതെന്താ മാഷേ അങ്ങനെ?
കൃത്രിമകണ്ണുകൾ സാധ്യമാകുന്നു
കാഴ്ചശക്തി ഇല്ലാത്തവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിൽ നിന്നും വരുന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത റെറ്റിനോമോർഫിക് സെൻസർ, കൃത്രിമ കണ്ണ് എന്ന ആശയം പ്രാവർത്തികമാക്കാൻ സഹായിക്കും.
മോൾ പേടി അകറ്റാൻ !
“ഈ പാഠം ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന്” മോൾ സങ്കല്പനം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾ പറയാറുണ്ടത്രെ. ഇത്രയേറെ പേടി എന്തുകൊണ്ടാണ് ?. കുട്ടികൾക്ക് ബോധ്യപ്പെടുംവിധം വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണോ അതോ ഒരു മോളിൽ അടങ്ങിയ കണികകളുടെ ഭീമമായ വലുപ്പം കൊണ്ടോ ?
ലാപിസ് ലാസുലിയും കലാചരിത്രവും
ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നീലനിറം അൾട്രാമറീൻ ആണ്. ലാപിസ് ലാസുലി പൊടിച്ചാണ് അൾട്രാമറീൻ ഉണ്ടാക്കുന്നത്. കടൽകടന്നുവന്നത് എന്നാണ് അൾട്രാമറീൻ എന്ന വാക്കിന്റെയർത്ഥം.
വമ്പന്‍ തന്മാത്രകള്ക്ക് നൂറ് തികയുമ്പോള്‍
പോളിമറുകളുടെ ശാസ്ത്രത്തിന് ഈ വർഷം നൂറു തികയുകയാണ്. നൂറുവർഷം കൊണ്ട് ഈ മേഖലയില്‍ ഉണ്ടായ മുന്നേറ്റങ്ങള്‍ നിത്യജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന ആലോചന തന്നെ അത്ഭുതപ്പെടുത്തുന്നതാണ്.