എലിവാലൻ പുഴു !
നീളൻ വാലിന്റെ അഗ്രം ജലോപരിതലത്തിൽ തന്നെ പിടിച്ച്, ഇവർ വെള്ളത്തിനടിയിൽ ഞെളിഞ്ഞ് പിളഞ്ഞ് പുളഞ്ഞ് ഓടിക്കളിക്കുന്നത് കണ്ടാൽ ഒരു ചുണ്ടെലിയേപ്പോലെ തോന്നും. അങ്ങിനെ ആണ് ഇവർക്ക് എലിവാലൻ പുഴുക്കൾ – Rat-tailed maggot -എന്ന മനോഹരമായ പേര് ലഭിച്ചത്.
കൊതുകുകൾ കാൻസർ പരത്തുമോ?
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail കൊതുകുകൾ കാൻസർ പരത്തുമോ? കാൻസർ ഒരു സാംക്രമിക രോഗമല്ലല്ലോ എന്ന് പറയാൻ വരട്ടെ, പകരുന്ന കാൻസറുകളും ഉണ്ട്! കാൻസർ ഒരു സാംക്രമിക രോഗമല്ലല്ലോ. അങ്ങനെ അടച്ചു പറയാൻ...
കേരളത്തിലുള്ള Mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ?
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര കേരളത്തിലുള്ള mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ എന്ന സംശയം തീർക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ആകെ ഈ വിഭാഗത്തിൽ ഒരു തരം...
2024 – അന്താരാഷ്ട്ര ഒട്ടകവർഷം
ജിതിന എംഗവേഷകകണ്ണൂർ സർവ്വകലാശാലFacebookLinkedinTwitterEmailWebsite കേരളത്തിലെ ഒരു സാധാരണ ദിവസം നട്ടുച്ചയ്ക്ക് പുറത്തു ഇറങ്ങിയാൽ തന്നെ നമ്മൾ ചൂടിനേയും വെയിലിനെയും പറ്റി പരാതി പറയും. ഉയർന്ന താപനിലയും കണ്ണിലേക്ക് തുളച്ചു കയറുന്നത് പോലുള്ള തീക്ഷ്ണമായ സൂര്യൻറെ...
പിശാചിന്റെ വിശിഷ്ട വിഭവം
ഒരുകാലത്ത് ദക്ഷിണ അമേരിക്കൻ ചോള കൃഷിക്കാരുടെ പേടിസ്വപ്നമായ സ്മട്ട് (Smut) എന്ന വില്ലൻ രോഗം പിന്നീട് ഒരു മെക്സിക്കൻ വിശിഷ്ട വിഭവമായ ഹുയിറ്റ്‌ലാക്കോച്ചെ (huitlacoche) എന്ന ഹീറോ ആയ കഥയാണ് പറയാൻ പോകുന്നത്.
ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ?
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ? “കൊതുക് കടിച്ചോ? എന്നാൽ പെൺകൊതുക് തന്നെ.” ഒട്ടും സംശയമില്ലാതെ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ ഇത്. ഇന്നത്തെ പോലെ എല്ലാ കാലത്തും നമ്മുടെ...
നടക്കുന്ന ഇല – ഇല പ്രാണികളുടെ അത്ഭുത മിമിക്രി
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര ഇലരൂപത്തിൽ മിമിക്ക് ചെയ്ത് കാമഫ്ലാഷ് വഴി കണ്ണില്പെടാതെ കഴിയുന്ന ലീഫ് ഇൻസെക്റ്റുകൾ ഫസ്മിഡ അല്ലെങ്കിൽ ഫസ്മറ്റൊഡെ ഓർഡറിൽ പെട്ട ജീവികളാണ്....
ജീവിക്കുന്ന ഫോസിലുകൾ
‘ജീവിക്കുന്ന ഫോസിൽ’ (Living Fossil) എന്നറിയപ്പെടുന്ന ജീവികളിൽ തന്നെ ഏറ്റവും പ്രസിദ്ധി നേടിയ ജീവിയാണ് ‘സീലാകാന്ത്’ എന്ന മത്സ്യം. സീലാകാന്തിനെ പറ്റിയാണ് ഈ കുറിപ്പ്.