മാനസികസമ്മർദ്ദം നരയ്‌ക്കു കാരണമാകുന്നതെങ്ങനെ?
മെലാനിന്റെ അളവിലുണ്ടാകുന്ന കുറവാണു മുടികൾക്കു നിറം നഷ്ടപ്പെടാൻ കാരണമാകുന്നതെന്നാണ് എലികളിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്.
പൂപ്പലുകളിലെ മന്ത്രവാദി
ദുർമന്ത്രവാദം കൊണ്ട് രാജകുമാരന്മാരെ സ്വന്തം വരുതിയിലാക്കി അടിമപ്പണി ചെയ്യിക്കുന്ന മന്ത്രവാദികളെ മുത്തശ്ശികഥകളിൽ കേട്ടുകാണും. ജൈവലോകത്തുമുണ്ട് ഇതുപോലെ ഒരു മന്ത്രവാദി.
കുറുക്കനെ കണ്ടവരുണ്ടോ ?
കുറുക്കൻ എന്ന് നമ്മൾ സാധാരണയായി വിളിക്കുന്നത് കുറുനരികളെയാണ്. ഇംഗ്ലീഷിലെ ഫോക്സാണ് കുറുക്കൻ, ജക്കാൾ കുറുനരിയും. പക്ഷെ നമുക്ക് രണ്ടും ഒന്നുതന്നെ. അതിനാൽ ഇതു രണ്ടും രണ്ടായി തന്നെ ഇനി മുതൽ പറഞ്ഞ് തുടങ്ങുന്നതാണ് നല്ലത്.
ആണുങ്ങൾക്ക് വംശനാശം ഉണ്ടാകുമോ ?
പ്രകൃതിയിൽ ആൺ വർഗ്ഗം ഉണ്ടായതിലെ നിഗൂഢത. ആണുങ്ങൾ പ്രകൃതിയുടെ അവിഭാജ്യഘടകമല്ല. ലൈംഗികേതര പ്രജനനത്തിൽ നിന്നും ലൈംഗിക പ്രജനനത്തിലേക്കുളള പരിണാമത്തിൽ ഉടലെടുത്തതാണ് ആൺ വർഗ്ഗം. ഈ പരിണാമത്തിന്റെ അതീവ രസകരമായ കഥപറയുകയാണ് ഡോ. രതീഷ് കൃഷ്ണൻ.
കീടനാശിനികളും കാൻസറും: വേണം ശാസ്ത്രീയ സമീപനം
പ്രമുഖ യുക്തിവാദിയായ ശ്രീ.സി രവിചന്ദ്രന്റെ ‘കാൻസറും കീടനാശിനിയും’ എന്ന പ്രഭാഷണത്തെ വിശകലനം ചെയ്യുന്നതിനുള്ള ശ്രമമാണ് ഈ ലേഖനം.കാര്യങ്ങളെ വളരെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതിയാണ് പ്രഭാഷണത്തിൽ സി.രവിചന്ദ്രൻ അവലംബിച്ചിട്ടുള്ളത്. അടിസ്ഥാനപരമായ ധാരണപ്പിശകുകൾ മുഴച്ചുനിൽക്കുകയും ചെയ്യുന്നു.
കേരളത്തിലെ തുമ്പികളെക്കുറിച്ചറിയാം
ഗൗരവമേറിയ പഠിതാക്കൾക്കുമാത്രമല്ല, തുമ്പിയെ കണ്ടിട്ടുള്ള എല്ലാവർക്കും ഉപയോഗിക്കാനാവുന്നതാണ് ഈ പുസ്തകം. വെറുതേ ഒന്നുമറിച്ചുനോക്കാനാണെങ്കിലും, ഇനി കാര്യമായി പഠിക്കാനാണെങ്കിലും ഈ പുസ്തകം ഉപയോഗിക്കാം.
വിശുദ്ധ പശുവും അവിശുദ്ധ മാംസവും
ഇന്ത്യയിലെ മൃഗസംരക്ഷണ മേഖലയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വികസനം എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഗോമാംസ നിരോധനത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതേണ്ടതുണ്ട്.
ലെനിന്റെ പേരിൽ ഫോസിൽ: ലെനിന് നിത്യസ്മാരകം
ലെനിന്റെ പേര് ജീവശാസ്ത്രപാഠ പുസ്തകങ്ങളിലും! മൺമറഞ്ഞുപോയ ഒരു ജീവസ്പീഷീസ്, ലെനിന്റെ പേരിൽ അറിയപ്പെടുന്നുണ്ട് -ലെനിനിയ സ്റ്റെല്ലൻസ്(Leninia Stellans). ലെനിന്റെ മാത്രമല്ല നെല്‍സണ്‍ മണ്ടേല, ബോബ് മര്‍ലി തുടങ്ങി ഒട്ടേറെ പേരിലും ശാസ്ത്രീയനാമങ്ങളുണ്ട്